Abu sara|അബൂ സാറ

Original price was: ₹180.00.Current price is: ₹150.00.

മനുഷ്യരുടെ ജീവിതത്തിൽ ഒരുപാട് മുഖങ്ങൾ വന്ന് പോവാറുണ്ട്. എന്നാൽ അതിലെ ചില മുഖങ്ങൾ മനസ്സിൽ കാലാ കാലം കാത്ത് സൂക്ഷിക്കപ്പെടും. അങ്ങനെ ചില മുഖങ്ങളെ ഓർത്തെടുക്കുന്നതാണ് ഈ പുസ്തകം. അതിൽ പ്രണയമുണ്ട്, സൗഹൃദമുണ്ട്, വിരഹമുണ്ട്, ആനന്ദമുണ്ട്. എല്ലാത്തിനുമുപരി ജീവിതമുണ്ട്, റഹീമും, ഷഫീഖും, സൈഫുവും ജീവിച്ച് തീർത്ത അവരുടെ ജീവിതം.
പ്രണയം മനുഷ്യനെ അന്ധമാക്കുന്നു. ആ അന്ധതയിൽ അവൻ ഒരുപാട് സ്വപ്‌നങ്ങൾ കാണുന്നു. എന്നാൽ വിധി ആ സ്വപ്നങ്ങളെയെല്ലാം മറികടക്കുന്നു. ആ സമയങ്ങളിൽ പ്രതീക്ഷകൾ മാത്രമാണ് മനുഷ്യനെ ജീവിക്കാൻ മുന്നോട്ട് നയിക്കുന്നത്. പ്രതീക്ഷകൾ നഷ്ട്ടപ്പെട്ടവരെയും, പ്രതീക്ഷകൾ ജീവിതത്തെ മുന്നോട്ട് നയിക്കുന്നവരെയും പരാമർശിക്കുന്നതാണ് ‘അബൂ സാറ’.

Categories: ,
Reviews (0)

Reviews

There are no reviews yet.

Be the first to review “Abu sara|അബൂ സാറ”

Your email address will not be published. Required fields are marked *

Shipping and Delivery

MAECENAS IACULIS

Vestibulum curae torquent diam diam commodo parturient penatibus nunc dui adipiscing convallis bulum parturient suspendisse parturient a.Parturient in parturient scelerisque nibh lectus quam a natoque adipiscing a vestibulum hendrerit et pharetra fames nunc natoque dui.

ADIPISCING CONVALLIS BULUM

  • Vestibulum penatibus nunc dui adipiscing convallis bulum parturient suspendisse.
  • Abitur parturient praesent lectus quam a natoque adipiscing a vestibulum hendre.
  • Diam parturient dictumst parturient scelerisque nibh lectus.

Scelerisque adipiscing bibendum sem vestibulum et in a a a purus lectus faucibus lobortis tincidunt purus lectus nisl class eros.Condimentum a et ullamcorper dictumst mus et tristique elementum nam inceptos hac parturient scelerisque vestibulum amet elit ut volutpat.