Lavender blooms|ലാവെൻഡർ ബ്ലൂംസ്

Original price was: ₹350.00.Current price is: ₹300.00.

ലാവെൻഡർ ബ്ലൂംസ്

ഷഹന

ചില സത്യങ്ങൾ പറയാതെ പോകുന്നു. ചില സ്നേഹങ്ങൾ വാക്കുകൾക്കപ്പുറം വളരുന്നു. ചില ബന്ധങ്ങൾ യുക്തിയുടെ അതിരുകൾക്കുപോലും വിശദീകരിക്കാനാവാത്തവിധം വിചിത്രമാകുന്നു.
സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും സങ്കീർണമായ വഴികളിലൂടെ മനുഷ്യവികാരങ്ങളുടെ ആഴങ്ങളിലേക്ക് നീളുന്നൊരു യാത്ര. സ്നേഹത്തിന്റെ പല മുഖങ്ങൾക്കിടയിൽ ഭയത്തിന്റെ നിഴൽ വീഴ്ത്തുന്ന ചില അസാധാരണ അനുഭവങ്ങൾ. ലാവെൻഡർ പൂക്കൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢ രഹസ്യം.
സ്നേഹവും ഭീതിയും നിഗൂഢതയും ഒരുപോലെ ഇഴചേരുന്ന മിസ്റ്ററി റൊമാന്റിക് ത്രില്ലർ.

Categories: ,
Reviews (0)

Reviews

There are no reviews yet.

Be the first to review “Lavender blooms|ലാവെൻഡർ ബ്ലൂംസ്”

Your email address will not be published. Required fields are marked *

Shipping and Delivery

MAECENAS IACULIS

Vestibulum curae torquent diam diam commodo parturient penatibus nunc dui adipiscing convallis bulum parturient suspendisse parturient a.Parturient in parturient scelerisque nibh lectus quam a natoque adipiscing a vestibulum hendrerit et pharetra fames nunc natoque dui.

ADIPISCING CONVALLIS BULUM

  • Vestibulum penatibus nunc dui adipiscing convallis bulum parturient suspendisse.
  • Abitur parturient praesent lectus quam a natoque adipiscing a vestibulum hendre.
  • Diam parturient dictumst parturient scelerisque nibh lectus.

Scelerisque adipiscing bibendum sem vestibulum et in a a a purus lectus faucibus lobortis tincidunt purus lectus nisl class eros.Condimentum a et ullamcorper dictumst mus et tristique elementum nam inceptos hac parturient scelerisque vestibulum amet elit ut volutpat.