Ov vijayante kadhakal |ഓ വി വിജയന്റെ കഥകൾ
₹850.00 Original price was: ₹850.00.₹750.00Current price is: ₹750.00.
റോസാ ലുക്സിബർഗ : ജീവിതം ദർശനം|Rosa Luxemburg : Jeevitham Dharshanam
₹220.00 Original price was: ₹220.00.₹195.00Current price is: ₹195.00.
PRANAYATHINAL MATHRAM|പ്രണയതിനാൽ മാത്രം
₹500.00 Original price was: ₹500.00.₹400.00Current price is: ₹400.00.
റഫീഖ് അഹമ്മദിൻറെ 101 കൊച്ചു കവിതകൾ
Category: Accessories
Reviews (0)
Be the first to review “PRANAYATHINAL MATHRAM|പ്രണയതിനാൽ മാത്രം” Cancel reply
Shipping and Delivery
MAECENAS IACULIS
Vestibulum curae torquent diam diam commodo parturient penatibus nunc dui adipiscing convallis bulum parturient suspendisse parturient a.Parturient in parturient scelerisque nibh lectus quam a natoque adipiscing a vestibulum hendrerit et pharetra fames nunc natoque dui.
ADIPISCING CONVALLIS BULUM
- Vestibulum penatibus nunc dui adipiscing convallis bulum parturient suspendisse.
- Abitur parturient praesent lectus quam a natoque adipiscing a vestibulum hendre.
- Diam parturient dictumst parturient scelerisque nibh lectus.
Scelerisque adipiscing bibendum sem vestibulum et in a a a purus lectus faucibus lobortis tincidunt purus lectus nisl class eros.Condimentum a et ullamcorper dictumst mus et tristique elementum nam inceptos hac parturient scelerisque vestibulum amet elit ut volutpat.
Related products
CORPORATE PURANAM | കോർപറേറ്റ് പുരാണം
₹199.00
കോർപ്പറേറ്റ് ഓഫീസുകളുടെ അകത്തളങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മനുഷ്യ ജീവിതത്തിന്റെ പത്തു കഥകൾ.9 ടു 6 എന്ന് പറയപ്പെടുന്ന ജോലിയിലൂടെ ഒരു ദിവസം കടന്നുപോകുമ്പോൾ ആളുകളുടെ മനസ്സിൽ വിടരുന്ന അജ്ഞാതമായ വികാരങ്ങൾ, സങ്കടങ്ങൾ, സന്തോഷങ്ങൾ, ചെറുനർമങ്ങൾ... എല്ലാം കൂട്ടിയിണക്കിയ ഒരു പുസ്തകം. ഓരോ മനുഷ്യൻ്റെയും യാത്രകൾ വ്യത്യസ്തമാണ്. അവരുടെ പ്രതിസന്ധികളും അതിജീവനങ്ങളുമെല്ലാം തികച്ചും വ്യത്യസ്തമാണ്.ദ്വിഭാഷ (മലയാളം-ഇംഗ്ലീഷ്) രൂപത്തിൽ അവതരിപ്പിക്കുന്ന ഈ പുസ്തകം, കോർപ്പറേറ്റ് ജീവനക്കാരുടെ ജീവിതത്തിലെ പ്രത്യേക സാഹചര്യങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ്.
Ith ente hridhayamanu|ഇത് എന്റെ ഹൃദയമാണ്
₹100.00
MARANAPRAK | മരണപ്രാക്ക്
₹199.00
മരിച്ചുപോയവർ ജീവിതത്തിലേക്കു തിരിച്ചുവരുന്ന വഴികളിലൂടെയും ജീവിച്ചിരിക്കുന്നവർ മരണത്തിലേക്കു കടന്നുപോകുന്ന വഴികളിലൂടെയും നേരവും കാലവും നോക്കാതെയുള്ള നടത്തമാണ് മരണപ്രാക്ക്. ദൂരെയെവിടെയോ മരണപ്രാകിയുടെ കൂകൽ കേൾക്കാം. ഇതാ ഒരുവന്റെ
മരണം അടുത്തെന്ന സൂചന. മരണത്തിനു മറുജീവിതം എന്നൊരു അർത്ഥം കൂടിയുണ്ടെന്നു ഈ നോവലിലൂടെ എഴുത്തുകാരൻ പറഞ്ഞുവക്കുന്നു.
അതിനയാൾ തഴക്കവും വഴക്കവുമുള്ള തച്ചനെപ്പോലെ ഭാഷയിൽ പണിയെടുത്തിരിക്കുന്നു. ഓരോ വായനയിലും അതു നിങ്ങളെ അത്ഭുതപ്പെടുത്തും. തീർച്ച.
NJAN PHOOLAN DEVI|ഞാൻ ഫൂലൻദേവി
The Book Of Truthfulness
Truthfulness
Abu Sa’id al-Kharraz is a less-known Baghdadi mystic whose Kitab al-Sidq is a widely-known Sufi treatise popularised in the English speaking world chiefly through the translation of Arthur John Arberry titled ’Book of Truthfulness.’ The importance of this treatise lies in the fact that it is the earliest systematic presentation of the theory of Sufi experience, written by a practising Sufi.
അദൃശ്യ മുറിവുകൾ |Adhrishya Murivukal
₹320.00
“വിഷ്ണുലാൽ സുധയുടെ ’അദൃശ്യമുറിവുകൾ’ മരണങ്ങളും അതിൻ്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു.“
“ചരിത്രവും പുരാണവും മായാജാലവുമെല്ലാം ഇഴമുറിയാതെ ഭ്രമാത്മകതയുടെ പട്ടുനൂലിനാൽ സംയോജിപ്പിച്ച് തയ്യാറാക്കിയ ഈ നോവൽ അപസർപ്പക കഥകളിഷ്ടപ്പെടുന്ന വായനക്കാർക്കെല്ലാം ഒരു പുത്തൻ അനുഭവമായിരിക്കുമെന്നുറപ്പാണ്
ഇസ്നേഹം|isneham
₹220.00
സ്നേഹം അതിന്റെ ചില വേരിയൻ്റകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതിൽ ചിലതെന്നെ സ്നേഹിച്ചു, ചിലതെന്നെ ചിന്തിപ്പിച്ചു. ചിലതെന്നെ കൂടുതൽ മനുഷ്യനാക്കി. കൊടുക്കൽ വാങ്ങലുകളിലല്ലാതെ ഭൂമിയിൽ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാൻ മാത്രമല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓർമപ്പെടുത്തി. എൻ്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാൻ കണ്ടുമുട്ടിയ മനുഷ്യരെ ഞാൻ എൻ്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പുസ്തകത്തിലുടനീളം എൻ്റെ മനുഷ്യരെ ഞാൻ നിങ്ങൾക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങൾ... ഇസ്നേഹം!

Reviews
There are no reviews yet.