ആലം|AALAM
₹180.00 Original price was: ₹180.00.₹140.00Current price is: ₹140.00.
ജീവിതത്തിന്റെ കനൽവഴികളിലും തിരക്കുപിടിച്ച ഓട്ടപ്പാച്ചിലുകളിലും പെട്ട് മനസ്സ് വീർപ്പുമുട്ടി വെന്തുരുകുന്ന മനുഷ്യരില്ലേ… ആ മനുഷ്യരോടാണ്. ഇതിൽ നിന്നെല്ലാം ഒന്ന് മാറി നടക്കാൻ, ഒന്ന് നനയാൻ ആഗ്രഹമില്ലേ? എല്ലാ ഭാരങ്ങളും ഇറക്കിവെച്ച് മനസ്സിനെ ഒന്ന് തണുപ്പിക്കാൻ, ഒരു കുളിർമഴയിൽ ആ സങ്കടങ്ങളെല്ലാം ഒഴുക്കിക്കളയാൻ…
ഓരോ മനുഷ്യനും ഓരോ ‘ആലം’ ആണ്… ഒരു വലിയ പ്രപഞ്ചം! ആ ലോകത്തിന്റെ നിലനിൽപ്പ് തന്നെ സ്നേഹവും മനുഷ്യബന്ധങ്ങളുമാണ്. കനലെരിയുന്ന ആ ജീവിതങ്ങളിലേക്ക് പെയ്യുന്ന മനുഷ്യത്വത്തിന്റെ സുന്ദരമായ കുളിർമഴയാണ് ഈ നോവൽ.
MAECENAS IACULIS
Vestibulum curae torquent diam diam commodo parturient penatibus nunc dui adipiscing convallis bulum parturient suspendisse parturient a.Parturient in parturient scelerisque nibh lectus quam a natoque adipiscing a vestibulum hendrerit et pharetra fames nunc natoque dui.
ADIPISCING CONVALLIS BULUM
- Vestibulum penatibus nunc dui adipiscing convallis bulum parturient suspendisse.
- Abitur parturient praesent lectus quam a natoque adipiscing a vestibulum hendre.
- Diam parturient dictumst parturient scelerisque nibh lectus.
Scelerisque adipiscing bibendum sem vestibulum et in a a a purus lectus faucibus lobortis tincidunt purus lectus nisl class eros.Condimentum a et ullamcorper dictumst mus et tristique elementum nam inceptos hac parturient scelerisque vestibulum amet elit ut volutpat.

Reviews
There are no reviews yet.