കരയൂ കണ്ണുനീര്‍ നിന്നെ കഴുകും|Karayoo Kannuneer Ninne Kazhukum

Original price was: ₹400.00.Current price is: ₹350.00.
കരയൂ കണ്ണുനീര്‍ നിന്നെ കഴുകും കണ്ണീരുണങ്ങാത്തോരാളിന്റെ മനസ്സിന്റെ മുറിവിന്മേൽ മുത്തുവാൻ മോഹം പ്രിയമുള്ളൊരു പാട്ടിലെ വരിയാണ് *അങ്ങനൊരു മോഹം മാത്രമാണീ പുസ്തകം * പുസ്തകത്തെ കുറിച്ച് ഗ്രന്ഥകാരൻ ( പി.എം.എ ഗഫൂര്‍