Islam between East and West

Original price was: ₹450.00.Current price is: ₹390.00.

WHY RAHUL

Original price was: ₹140.00.Current price is: ₹112.00.
74 വർഷത്തെ പാരമ്പര്യമുള്ള ഇന്ത്യൻ ഭരണഘടന വർത്തമാന ഇന്ത്യയിൽ പിച്ചി ചീന്തപ്പെടുമ്പോൾ… മതനിരപേക്ഷ വാദികളെ എല്ലാം ഉന്മൂലനം ചെയ്യുകയും തുറങ്കലിൽ അടക്കപ്പെടുകയും ചെയ്യുന്ന ആസക്ത ഹിംസയുടെ സംഘപരിവാർ

ചന്ദ്രികയുടെ ചരിത്രം|CHANDRIKAYUDE CHARITHRAM

Original price was: ₹1,000.00.Current price is: ₹800.00.
മലയാളത്തിന്റെ തിരുമുറ്റത്തേക്ക് അക്ഷരവെളിച്ചമായാണ് ചന്ദ്രിക കടന്നു വന്നത്. വാർത്തകളറിയിക്കുക എന്ന നിലയിൽ മാത്രമായിരുന്നില്ല ചന്ദ്രിക പത്രം സീതി സാഹിബിന്റെ മസ്തിഷ്കത്തിൽ നിലാവ് പകർന്നത്. വഴി നഷ്ടപ്പെട്ടുപോയ സ്വസമുദായത്തിന്റെ വീണ്ടെടുപ്പു കൂടി സാധ്യമാക്കുക എന്ന മഹനീയ ലക്ഷ്യം കൂടി ആ മഹാമനീഷിയുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം സമുദായത്തിന്റെ പരിലാളനകളാൽ ഇന്നും ജ്ഞാനത്തിന്റെ നറുനിലാവ് പരത്തിക്കൊണ്ടിരിക്കുന്നു. അവശതയനുഭവിക്കുന്ന ജനലക്ഷങ്ങൾക്ക് താങ്ങും തണുപ്പുമാവാൻ ചന്ദ്രികക്ക് കഴിഞ്ഞു. ഈ ജനവിഭാഗത്തിന്റെ നിലയ്ക്കാത്ത ശബ്ദമായി മാറാനായത് നിഷ്കാമകർമികളായ ഒരു പറ്റം നേതാക്കളുടെ തീഷ്ണമായ ത്യാഗത്തിന്റെ ഫലമാണ്. ചന്ദ്രിക കേവലം ഒരു പത്രമല്ല, ഒരു വലിയ ജനസമൂഹത്തിന്റെ വികാരമാണ്. ഹൃദയത്തോട് ചേർത്ത് വച്ച നമ്മുടെ പത്രം നവതി പിന്നിട്ട് അഭിമാനപൂർവ്വo മുന്നേറുമ്പോൾ ആ ചരിത്രത്തിലൂടെ ഒരു സഞ്ചാരം.

തസവ്വുഫ് ത്വരീഖത്തുകളുടെ ചരിത്രാഖ്യാനങ്ങള്‍|Tasawwuf Twareeqathukalude Charithrakhyanangal

200.00
വ്യക്തി, പ്രദേശം, സമൂഹം, രാഷ്ട്രം എന്നീ ഇടങ്ങളില്‍ തസവ്വുഫ് ചെലുത്തിയ സ്വാധീനത്തേയും ഇസ്‌ലാം വ്യാപനത്തിനും മുസ്‌ലീം സ്വത്വ സംരക്ഷണത്തിനും വേണ്ടി പൊരുതിയ വ്യസ്ത സൂഫീ ചിന്താധാരകളേയും കുറിച്ചുള്ള പുസ്തകം.

തുർക്കി|Turkey

Original price was: ₹300.00.Current price is: ₹260.00.
ഉഥ്മാനി ഖിലാഫത്തിന്റെ പതനശേഷം ആധുനിക തുർക്കിയുടെ ചരിത്രപരമായ വികാസം, മത സാമൂഹിക രാഷ്ട്രീയ പരിവർത്തനങ്ങൾ, രാഷ്ട്രത്തിൻ്റെ ആഭ്യന്തര - വൈദേശിക ഇടപെടലുകൾ, മുസ്‌ലിം സാംസ്കാരിക - രാഷ്ട്രീയ പ്രതിനിധാനങ്ങൾ തുടങ്ങി പ്രധാന മേഖലകളെ വിശകലന വിധേയമാക്കുന്ന പുസ്തകം