Showing all 2 results

കമലച്ചി |kamalechi

₹100.00
വായനയുടെ ചരിത്രത്തെക്കാൾ പഴക്കമുണ്ട് മനുഷ്യന് കഥകളുമായുള്ള ബന്ധത്തിന്. മനുഷ്യജീവിതത്തെ നേരിട്ട് ആഖ്യാനിക്കുന്ന സാഹിത്യരൂപമെന്ന പ്രത്യേകതയാണ് അതിനെ എന്നെന്നും ജനപ്രിയമാക്കുന്നത്. സാധാരണ മനുഷ്യന്റെ വികാരവിചാരങ്ങൾ ഹൃദയസ്പർശിയായ ഭാഷയിൽ ആഖ്യാനം ചെയ്യുന്ന കഥകളാണ് എ എ ജലീലിന്റെത്. മനുഷ്യനടക്കമുള്ള ജീവി വർഗത്തിന് ഒഴിച്ചുകൂടാനാവാത്ത യാഥാർഥ്യമായ മരണം പ്രമേയമാകുന്ന ചെറുകഥയാണ് കമലേച്ചി. മരണത്തിന്റെ വിവിധ രൂപങ്ങൾ ഈ സമാഹാരത്തിലെ മറ്റു കഥകളിലുണ്ട്. നാം ദൈനംദിനം നേരിടുന്ന സാഹചര്യങ്ങളുമായി പ്രത്യക്ഷബന്ധം പുലർത്തുന്ന ഈ കഥകൾ ഹൃദ്യമായ വായനാനുഭവം നൽകും.

സെബ്രി എന്ന മിടുക്കി|Sebri Enna Midukki

₹140.00
സെബ്രിയും ജെയ്ക്കും ജോണും അവരുടെ പ്രിയപ്പെട്ട പപ്പയും മമ്മയും അടങ്ങുന്ന കുടുംബം. ആ കുടുംബത്തിൽ സെബ്രിക്ക് ഒരു അജ്ഞാതൻ അയക്കുന്ന കത്ത് ഉണ്ടാക്കുന്ന പ്രശ്നങ്ങളിലൂടെയാണ് ‘സെബ്രി എന്ന