വെളിച്ചം പിറന്ന വഴിയിൽ|VELICHAM PIRANA VAZHIYIL

130.00
മനുഷ്യന്റെ ജീവിതത്തോളം വരുന്ന കഥകൾ ഒന്നും ഈ ഭൂമിയിലില്ല സ്നേഹവും ഓർമകളും കുറെ നല്ല മനുഷ്യന്മാരെയും ഓർത്തിണക്കിയ ഒരു കുഞ്ഞു പുസ്തകമാണിത്. തന്റെ ജീവിതവും ഇതിലൊരംശമായി മാറുന്നു എന്ന് മാത്രം. അധികം ആഡംബരങ്ങളോ അട്ടഹാസങ്ങളോ ഇല്ലാതെ വായിച്ചെടുക്കാവുന്ന ഒരു കുഞ്ഞു കൃതിയാണിത്.