സമന്വയ|SAMANWAYA

Original price was: ₹180.00.Current price is: ₹140.00.
പത്തു നേർക്കാഴ്ചകളുടെ കൂടിച്ചേരലാണ് സമന്വയ.ആഗ്രഹിച്ച യാത്രകളൊന്നും സാധിക്കാതെ പോയതിൽ തെല്ലും പരിഭവങ്ങളില്ലാതെ ജീവിതത്തിൽ വീണു കിട്ടിയ ചെറുതും വലുതുമായ യാത്രകളിലെ നേരനുഭവങ്ങളെ സ്‌മൃതികൾക്കും ചിന്തകൾക്കുമിടയിൽ നിന്ന് അക്ഷരങ്ങളായ് സ്വതന്ത്രയാക്കുകയാണ് എഴുത്തുകാരി ഇവിടെ സമന്വയയിലൂടെ. ഹൃദയത്തിന് അന്ധത ബാധിക്കാതിരിക്കാൻ ജീവിതത്തിൽ യാത്രയും അനുഭവങ്ങളും അനിവാര്യമാണെന്ന് അടിവരയിടുന്ന കൃതി.