Showing all 2 results

തവശ്രീയുടെ കഥകൾ|Thavasreeyude Kadhakal

Original price was: ₹120.00.Current price is: ₹100.00.
ജീവിതത്തിലെ അതിസാധാരണവും, ചിലപ്പോഴൊക്കെ നമുക്കേറ്റവും വേഗം ബന്ധിപ്പിക്കാൻ സാധിക്കുന്ന സംഭവങ്ങളും ആകസ്മികതകളും നിറഞ്ഞ കുറെയധികം കഥകളുടെ ഒരു സമാഹാരമാണ് “തവശ്രീയുടെ കഥകൾ”. സാധാരണ മനുഷ്യരുടെ ഒറ്റയിടങ്ങളിലും കൂട്ടുകളിലും

മറവ് |marav

Original price was: ₹280.00.Current price is: ₹238.00.
" മറവ് " സമാനതകളില്ലാത്ത പരിവർത്തനങ്ങളുടെ നോവലാണ്. ആ പരിവർത്തനം അത്യന്തം നമ്മുടെ കൺവെട്ടങ്ങളിൽ അപ്രത്യക്ഷമായിരിക്കുന്ന സാമൂഹിക പരിസരങ്ങളിലാണ് നടക്കുന്നത്. എന്റെ പെണ്ണുങ്ങൾക്ക്, എന്ന് തുടങ്ങുന്ന മറവ്, കണ്ണിയറ്റ് പോകാൻ ഒരുക്കമല്ലാത്ത ഒരുകൂട്ടം മനുഷ്യരെ തേടിയുള്ള അന്വേഷണങ്ങളുടെ കൂടി കണ്ടെഴുത്താണ്. പൊക്കിൾക്കൊടിയുടെ നീറ്റലിൽ തുടങ്ങി തൊണ്ടക്കുഴിയിലെ മറമൂടപ്പെട്ട ഒച്ചകളിലൂടെ, മരണത്തിലൂടെ, ഉള്ളുലയ്ക്കുന്ന രഹസ്യങ്ങളിലൂടെ നോവൽ ചൂഴ്ന്നിറങ്ങുന്നു. അപൂർണതകളിൽ നിന്നും അന്വേഷണം ഐക്യപെടലുകൾ കണ്ടെത്തുന്നു. പൂർണത പ്രാപിക്കുമ്പോൾ നോവൽ ജീവിതത്തിനും അതിജീവിതത്തിനും മദ്ധ്യേ പരിവർത്തന ചക്രം തികയ്ക്കുന്നു. -നവാസ് ബിൻ അസ്‌ലം സെയ്ൻ