SHADOW ACROSS THE DISTANCE
₹250.00 Original price was: ₹250.00.₹230.00Current price is: ₹230.00.
റൂഹുകളുടെ പറുദീസ|Roohukalude parudeesa
₹180.00 Original price was: ₹180.00.₹130.00Current price is: ₹130.00.
ചെമന്ന മനുഷ്യർ|Chemanna Manushyar
₹180.00
Categories: K P J PURANG, Memories, Story
Description
പ്രവാസത്തിൽ പിടഞ് പതഞ്ഞു പോയ ചെമന്ന മനുഷ്യർ
സ്വന്തത്തിന് വേണ്ടിയല്ലാതെ വിയർത്തു ചെമന്നു പോയ മനുഷ്യർ
പച്ചക്കും മൂപ്പിനും പഴുപ്പിനുമിടയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പാതി വാടി വീണ് പോയ ചെമന്ന മനുഷ്യർ
Reviews (0)
Be the first to review “ചെമന്ന മനുഷ്യർ|Chemanna Manushyar” Cancel reply
Shipping and Delivery
MAECENAS IACULIS
Vestibulum curae torquent diam diam commodo parturient penatibus nunc dui adipiscing convallis bulum parturient suspendisse parturient a.Parturient in parturient scelerisque nibh lectus quam a natoque adipiscing a vestibulum hendrerit et pharetra fames nunc natoque dui.
ADIPISCING CONVALLIS BULUM
- Vestibulum penatibus nunc dui adipiscing convallis bulum parturient suspendisse.
- Abitur parturient praesent lectus quam a natoque adipiscing a vestibulum hendre.
- Diam parturient dictumst parturient scelerisque nibh lectus.
Scelerisque adipiscing bibendum sem vestibulum et in a a a purus lectus faucibus lobortis tincidunt purus lectus nisl class eros.Condimentum a et ullamcorper dictumst mus et tristique elementum nam inceptos hac parturient scelerisque vestibulum amet elit ut volutpat.
Related products
7കളുടെ പുസ്തകം|ezhukalude pusthakam
പച്ചയായ ജീവിതാനുഭവങ്ങളും പരിവർത്തനത്തിലേക്കുള്ള കാഴ്ച്ചപ്പാടുകളും ഏഴുകളുടെ പുസ്തകത്തെ കൂടുതൽ ഹൃദയത്തിലേക്ക് ചേർക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിൽ നമ്മൾ സ്വയം ചോദിച്ചതും സമൂഹത്തോട് ഉന്നയിച്ചതുമായ ചോദ്യങ്ങൾ, പലപ്പോഴും നാം പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ, വായ മൂടി കെട്ടിയവരുടെ ആരും കേൾക്കാത്ത പ്രതിഷേധങ്ങൾ എന്നിവ ഈ പുസ്തകത്തിൽ മുഴങ്ങി കേൾക്കാം...
Mazhayil Kuthirnna Ormmakal | മഴയിൽ കുതിർന്ന ഓർമ്മകൾ
₹220.00
എത്രയായാലും മനുഷ്യരല്ലേ|Ethrayayalum Manushyaralle
“എല്ലാരും കൈവിട്ടൂവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ. പ്രതീക്ഷിച്ചവരെല്ലാം കൈയൊഴിഞ്ഞല്ലോ എന്നോർത്ത് മനസ്സുപൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാൽ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്. പറഞ്ഞുകേട്ടതല്ല, അനുഭവിച്ചതാണ്.”
ജീവിതത്തെ, ജീവിതപ്പിടച്ചിലുകളെ ആഴമുള്ള ഉള്ക്കാഴ്ച്ചകൊണ്ട് ആര്‍ദ്രമാക്കുന്ന പി എം എ ഗഫൂറിന്റെ കുറിപ്പുകള്‍.
കരയൂ കണ്ണുനീര് നിന്നെ കഴുകും|Karayoo Kannuneer Ninne Kazhukum
ടർക്കിഷ് നാടോടിക്കഥകൾ| TURKISH NADODIKKADHAKAL
ഏറ്റവും സംസാരപ്രിയയായ പക്ഷിയാണ് പ്രതീക്ഷ; അതിന്റെ മന്ത്രണത്തിന് ഹൃദയത്തില്‍ ഇടവേളകളില്ല.
(ടര്‍ക്കിഷ് പഴമൊഴി)
അസാദ്ധ്യമായതിനുവേണ്ടി പരിശ്രമിക്കണം, അപ്പോഴേ സാദ്ധ്യതയുടെ പരിമിതി കാണാന്‍ കഴിയൂ.
-ഫാഹ്തീ സുല്‍ത്താന്‍ മെഹ്മെത്
ഭാവനയുടെ ചരടില്‍ കോര്‍ത്തെടുത്ത പതിനേഴ് ടര്‍ക്കിഷ് നാടോടിക്കഥകള്‍, പതിനേഴാം രാവുപോലെ മനോഹരമായവ. റോസാപ്പൂവിലെ മഞ്ഞുതുള്ളിപോലെ, കാര്‍മേഘമില്ലാത്ത ആകാശംപോലെ സൂര്യപ്രകാശത്തെ ചിന്നിച്ചിതറിച്ചു വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന കഥകള്‍. ധൈര്യത്തിന്റെയും പ്രണയത്തിന്റെയും വിജയഗാഥകള്‍. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഇന്നലെകളില്‍ വേരാഴ്ത്തിയ മായികപ്രപഞ്ചം
തവശ്രീയുടെ കഥകൾ|Thavasreeyude Kadhakal
ഭ്രമരി|Bramari
₹180.00
അഥീന ഫാത്തിമ റിക്കാസ് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് അല്ലെങ്കിൽ അവനവനോട് തന്നെ തോന്നുന്ന വികാരവിചാരങ്ങളെ നേർമ്മയോടെ ആവിഷ്ക്കരിക്കുന്ന ഒരു ചെറുകഥാസമാഹാരം. ജീവിതത്തിൽ പലപ്പോഴായി വന്നുചേരുന്ന ബന്ധങ്ങളും അവയോട് നമുക്കുണ്ടാകുന്ന വൈകാരികമായ അടുപ്പവും നമ്മുടെ ഉള്ളിൽ ഭാവഭേദങ്ങൾ സൃഷ്ടിക്കും. സ്വയം കണ്ടെത്ത ലുകളിലേക്കാണ് അവയിൽ പലതും നമ്മെ എത്തിക്കുന്നത്. ബുദ്ധിപരമായി ചിന്തിച്ച് സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള മനുഷ്യൻ്റെ സഹജമായ കഴിവ് എങ്ങനെ തീവ്രമായ സ്നേഹബന്ധങ്ങൾക്ക് കാരണമാകുന്നുവെന്നും എന്തും സഹിച്ച് കൂടെ നിൽക്കുന്നത് തന്നെയല്ല, സ്വയം കെട്ടുപൊട്ടിച്ച് മുന്നേറുന്നതും ഒരാളെ അയാളാഗ്രഹിക്കുന്നിടത്ത് എത്തിച്ചേക്കാമെന്നുമുള്ള തിരിച്ചറിവ് ജനിപ്പിക്കുന്ന കഥകളിലൂടെ ഒരു പ്രയാണം

Reviews
There are no reviews yet.