Mazhayil Kuthirnna Ormmakal | മഴയിൽ കുതിർന്ന ഓർമ്മകൾ
₹220.00
ജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിന്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ.
എവിടെയൊക്കെയോ വായനക്കാരന്റെ നിഴലും പതിഞ്ഞു മാഞ്ഞു പോകുമെന്ന് തീർച്ച.
Unbeatable offers
Black Friday Blowout!
Customer Reviews
Be the first to review “Mazhayil Kuthirnna Ormmakal | മഴയിൽ കുതിർന്ന ഓർമ്മകൾ” Cancel reply

Novel
Poems
Story
Child Litrature
Reviews
There are no reviews yet.