Back to products
SLAVERY
SLAVERY Original price was: ₹250.00.Current price is: ₹200.00.

Ente kinav|എന്റെ കിനാവ്

Original price was: ₹150.00.Current price is: ₹125.00.

(4 customer reviews)

കൂടെ ആരുമില്ല എന്ന് തോന്നുമ്പോൾ, ജീവിതത്തിൽ പടച്ചവനെ മുറുകെ പിടിക്കാൻ പ്രേരിപ്പിച്ച ചില അവസരങ്ങളെ, വായനകളെ, കിനാക്കളെയൊക്കെ ഒരുമിച്ച് ചേർക്കുകയാണ് ഈ പുസ്തകം.

Customer Reviews

4 reviews for Ente kinav|എന്റെ കിനാവ്

  1. Abdul Razak.A.V

    സ്ഥിരമായി ജമീല സാഹിബയുടെ ഇസ്ലാമിക വിഷയവുമായി ബന്ധപ്പെട്ട എഴുത്തുകൾ വായിക്കാറുണ്ട്.പ്രസക്തമായ വിഷയങ്ങളാണ്.എഴുതാനുള്ള.അവരുടെ കഴിവിനേയും അഭിനന്ദിക്കുന്നു. ഒരു പുസ്തകമായി പുറത്തിറങ്ങുന്നതിൽ വലിയ സന്തോഷമുണ്ട്.പടച്ചവൻ വിജയിപ്പിക്കട്ടെ.പ്രാർത്ഥനകൾ.ആശംസകൾ.

  2. Ramlamuhamedali

    പുസ്തകത്തിന് ഹൃദയം നിറഞ്ഞ അശംസകളും ദുആയും

  3. M. V. Mohammedali

    പുസ്തകം വായിച്ചിട്ടില്ല, എങ്കിലും “എന്റെ കിനാവ് ” ജീവിതത്തിൽ പിന്നിട്ട വഴിത്താരകളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണോ എന്ന് മുഖവുരയിൽ ഉള്ളത് വെറും തോന്നലാണോ എന്നറിയില്ല!
    ഹൃദയംഗമമായ ആശംസകൾ 🌹🌹
    എം. വി. മുഹമ്മദലി

  4. Khalid

    Best wishes. Waiting for it. May الله pour grace up on your new venture. Vassalam.

  5. Zainudeen

    എൻ്റെ കിനാവിന് വിജയാശംസകൾ, വായനക്കാർക്ക് പ്രചോദനവും സന്തോഷവും കിട്ടുമാറാകട്ടെ.
    അഭിനന്ദനങ്ങൾ. 👍👏👏👏

Add a review

Your email address will not be published. Required fields are marked *