Odinja Chirakukal|ഒടിഞ്ഞ ചിറകുകൾ
Odinja Chirakukal|ഒടിഞ്ഞ ചിറകുകൾ Original price was: ₹160.00.Current price is: ₹144.00.
Back to products

NJAN NUJOOD VAYASS 10 VIVAHAMOCHITHA|ഞാൻ നുജൂദ് വിവാഹമോചിത 10 വയസ്സ്

Original price was: ₹230.00.Current price is: ₹200.00.

പരിത്യക്ത ആകപ്പെടും എന്ന ഭയം എന്നെ ജീവിതകാലം
മുഴുവൻ വേട്ടയാടുന്നുണ്ടായിരുന്നു. എങ്ങനെയായിരുന്നാലും
ഈ ഭയം മുമ്പൊരിക്കലും ഞാൻ അനുഭവിച്ചിട്ടുള്ളത്
ആയിരുന്നില്ല. ജീവിതം തന്നെ എന്നത്തേക്കുമായി
നഷ്ടപ്പെടുമെന്ന ഭയം ആയിരുന്നു അത്.

ഞാൻ നുജൂദ്
വയസ് 10 വിവാഹമോചിത
നുജദ് അലി
ഡെൽഫിൻ മിനോയി
വളരെ ചെറുപ്രായത്തിൽ വിവാഹിതയാവുകയും
പത്താം വയസ്സിൽ വിവാഹമോചിതയാവുകയും
ചെയ്ത് യമനിലെ നൂജുദ് അലിയുടെ ജീവിതകഥ.
സ്വന്തം ഗ്രാമത്തിൽ നിന്ന് രക്ഷപ്പെട്ട് തന്റെ
അനുഭവങ്ങൾ ലോകത്തോടും നിയമത്തോടും
വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെൺകുട്ടിയുടെ
പൊള്ളുന്ന, അതിജീവനത്തിന്റെ അകംപൊരുളുകൾ.
പരിഭാഷ: രമാ മേനോൻ
ശക്തമായൊരു പുത്തൻജീവചരിത്രം… ഇതിനേക്കാൾ
ചെറിയ പ്രായത്തിൽ -നുജൂദ് അലി എന്ന ഒരു
കൊച്ചുപെണ്ണിന്റെ വിവാഹമോചനത്തേക്കാൾ
-ധീരമായ മറ്റൊന്ന് സങ്കൽപിക്കാൻ തന്നെ പ്രയാസം,
നിക്കോളാസ് ക്രിസ്റ്റോഫ്
(
ന്യൂയോർക്ക് ടൈംസ്)
വിൽപന വസ്തു കണക്കെ വിൽക്കപ്പെട്ട
നുജൂദിനൊപ്പാലുള്ള പെൺകുട്ടികളുടെ ശബ്ദവും
സമൂഹത്തിൽ അലയടിക്കാൻ സമയമായി.
ഈ ജീവിതകഥ അതിനൊരു ആരംഭം മാത്രം.
-മീന നിമാത്
(പ്രിൻസ് ഓഫ് ടെഹ്റാനിന്റെ രചയിതാവ്)
I Am Nujood
Age 10 and Divorced

Customer Reviews

Reviews

There are no reviews yet.

Be the first to review “NJAN NUJOOD VAYASS 10 VIVAHAMOCHITHA|ഞാൻ നുജൂദ് വിവാഹമോചിത 10 വയസ്സ്”

Your email address will not be published. Required fields are marked *