തലമുറകൾ ഒരു ഓർമക്കുറിപ്പ്|Thalamurakal – Oru Ormakkurippu
തലമുറകൾ ഒരു ഓർമക്കുറിപ്പ്|Thalamurakal – Oru Ormakkurippu Original price was: ₹120.00.Current price is: ₹110.00.
Back to products
നിഴലിനപ്പുറം ഞാനുണ്ട്|nizhalinappuram njanud
നിഴലിനപ്പുറം ഞാനുണ്ട്|nizhalinappuram njanud Original price was: ₹250.00.Current price is: ₹230.00.

ഞാൻ സലഫി |njan salafi

Original price was: ₹550.00.Current price is: ₹500.00.

ഞാൻ സലഫി
Author : മൈക്കൽ മുഹമ്മദ് നൈറ്റ്
Translators : എ. പി മുഹമ്മദ്‌ അഫ്സൽ
അസ്ഹർ അലി

Price : ₹550 | $32

മാൽക്കമിലൂടെ ഇസ്‌ലാമിലേക്ക് നടന്ന മൈക്കൽ മുഹമ്മദ് നൈറ്റ് കണ്ടതും കേട്ടതും അനുഭവിച്ചതുമായ വിവിധയിനം ഇസ്‌ലാമുകൾ ഉൾപിരിവുകളോടെ ഇവിടെ ഉരുത്തിരിയുന്നു. ആത്മകഥാസ്വഭാവമുള്ള അദ്ദേഹത്തിന്റെ ഈ പുസ്തകം ഇസ്‌ലാമിക ഗ്രന്ഥങ്ങളിലേക്കും മുസ്‌ലിം സമുദായങ്ങളിലേക്കുമുള്ള അന്വേഷണാത്മകമായ ഒരു സഞ്ചാരമാണ്.

ആഴമുള്ള ചോദ്യങ്ങളിലൂടെയും ദാർശനികമായ സംഭാഷണങ്ങളിലൂടെയും അദ്ദേഹം സംവദിക്കുന്നു. നേരിടലിലേക്കോ ഖണ്ഡനത്തിലേക്കോ വഴിതിരിയാതെ ഗവേഷണാത്മക സത്യസന്ധതയെ തന്റെ വഴിയിൽ അദ്ദേഹം കൂട്ടു പിടിക്കുന്നു. ഇസ്ലാമിന്റെ ദാർശനികവും ആത്മീകവും കാലികവുമായ ഉള്ളുണർവുകളെ ഈ ഗ്രന്ഥം എടുത്തുകാണിക്കുന്നു.

ഇസ്ലാമികതത്വചിന്ത, ഇസ്‌ലാമിക് മിസ്റ്റിസിസം, മുസ്ലിം എഴുത്തുകൾ, ഇസ്‌ലാമിലെ വിഭാഗീയതകൾ എന്നിവയിൽ താൽപര്യമുള്ളവർ വായിച്ചിരിക്കേണ്ട കൃതി.

Customer Reviews

Reviews

There are no reviews yet.

Be the first to review “ഞാൻ സലഫി |njan salafi”

Your email address will not be published. Required fields are marked *