Aami enna njan |ആമി എന്ന ഞാൻ
Aami enna njan |ആമി എന്ന ഞാൻ Original price was: ₹250.00.Current price is: ₹220.00.
Back to products

മനുഷ്യമൃഗം|manushyamrigam

60.00

ജീവനുതുല്യം സ്നേഹിച്ചവരാൽ തന്നെ ജീവിതം അന്ധകാരത്തിലേക്ക് തള്ളപ്പെട്ട ഒരു സാധാരണക്കാരന്റെ കഥ. മനുഷ്യജീവിതത്തിലെ പലവിധ സാഹചര്യങ്ങളെയും മനുഷ്യമനസ്സിലെ വിവിധ വികാരങ്ങളെയും, ഇരുട്ടറയിലെ അവഗണനകളാൽ നിശബ്ദമാക്കപ്പെട്ട റഫീഖിലൂടെ പച്ചയായി അവതരിപ്പിക്കുന്ന ‘മനുഷ്യമൃഗം’ മനുഷ്യൻ്റെ നിസ്സഹായതയും ദുർബലതയും പരിമിതികളും തുറന്നുകാട്ടുന്നു. ഒപ്പം അവൻ്റെ തലച്ചോറിൽ നിന്നുത്ഭവിക്കുന്ന വ്യവസ്ഥകൾക്കും ഈ പരിമിതികൾ ബാധകമാണെന്ന യാഥാർത്ഥ്യവും. കണ്ണടക്കലുകളാൽ നിശബ്ദമാക്കപ്പെട്ട പതിനായിരങ്ങളുടെ നിലവിളികൾ ഈ താളുകളിൽ അലയടിച്ചുകൊണ്ടിരിക്കുന്നതായി കേൾക്കാം. കഥ അവസാനിക്കുന്നിടത്തുനിന്നും നീതിബോധമുള്ള മനുഷ്യൻ ചിന്തിച്ചു തുടങ്ങട്ടെ…

Customer Reviews

Reviews

There are no reviews yet.

Be the first to review “മനുഷ്യമൃഗം|manushyamrigam”

Your email address will not be published. Required fields are marked *