THE SHADOWFIRE PROPHESY
THE SHADOWFIRE PROPHESY Original price was: ₹200.00.Current price is: ₹160.00.
Back to products

അനന്തരം ഒരു പെൺകുട്ടി മസ്ജിദുകൾ തേടി പുറപ്പെട്ടു | Anantharam oru penkutty masjidukal thedi purapettu

Original price was: ₹190.00.Current price is: ₹140.00.

ഒരു മുസ്‌ലിം സ്ത്രീയുടെ ഒറ്റക്കും അല്ലാതെയുമുള്ള യാത്രാനുഭവങ്ങളെ കുറിച്ചാണ്ഈ പുസ്തകം വായനക്കാരോട് സംസാരിക്കുന്നത്. കുന്നിൻ മുകളിലേക്കും സമനിലങ്ങളിലേക്കുമുള്ള കേവലമായ യാത്രയല്ല. മറിച്ച്, തൻ്റെ വീടിനടുത്തുള്ള പള്ളി മുതൽ ലോകത്തിലെ ഏറ്റവും വലുതും ആദ്യത്തെതുമായ മസ്ജിദുൽ ഹറം വരെ നീണ്ടു നിൽക്കുന്ന ദീർഘമായ യാത്രകളുടെ വിവരണമാണ്. ഒരു മുസ്‌ലിം സ്ത്രീ എന്ന നിലയിൽ പള്ളികൾ എങ്ങനെയാണ് അവരുടെ കൂടി ഇടമാകുന്നത് എന്നും അതിൻ്റെ ആത്മീയ അനുഭൂതികൾ എന്തെല്ലാമാണ് എന്നും പല അനുഭവങ്ങളെ മുൻനിർത്തി ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
ആത്മീയാനുഭവങ്ങളെ കുറിച്ച മുസ്‌ലിം പരിപ്രേക്ഷ്യത്തിൽ നിന്നുള്ള സ്ത്രീപക്ഷ വായന കൂടിയാണ് ഈ പുസ്തകം. അപൂർവമായി മാത്രം സംഭവിക്കുന്ന ഇത്തരം രചനകൾ മലയാള വായന ലോകത്ത് മികച്ച അനുഭവമായിരിക്കും.

Customer Reviews

Reviews

There are no reviews yet.

Be the first to review “അനന്തരം ഒരു പെൺകുട്ടി മസ്ജിദുകൾ തേടി പുറപ്പെട്ടു | Anantharam oru penkutty masjidukal thedi purapettu”

Your email address will not be published. Required fields are marked *