111 Nadum Nadodi kadakal |111 നാടും നാടോടിക്കഥകളും

Original price was: ₹650.00.Current price is: ₹550.00.
നാടിനെ അറിഞ്ഞുകൊണ്ട് നാടോടിക്കഥകൾ വായിക്കുന്നത് മുതിർന്നവരെപ്പോലെ നമ്മുടെ കുഞ്ഞുങ്ങളും ഇഷ്ടപ്പെടുന്നു. വിജ്ഞാനം പകരുന്നതോടൊപ്പം കൌതുകത്തോടെയും ഏറെ രസകരമായും 111 നാടുകളെ, 111 കഥകളെ ഈ പുസ്തകത്തിലൂടെ പരിചയപ്പെടാം. വായനയെ തന്നെ ലഹരിയാക്കാൻ ഇത് മതി.

9-11 the Pretext

Original price was: ₹375.00.Current price is: ₹330.00.
the beginning of creating a prominent myth in the international politics. If that myth has to exist, several sub-myths have to be created alongside. FBI and Mossad, the Israeli counterpart of CIA, are of the opinion that at least two years are needed to carry out an attack of the proportion of 9/11. Why did the British PM’s dossier not give a single piece of evidence against the activities of Al Qaeda and Bin Laden? Why did it leave unsaid the putative role of the rightist militia which is responsible for the largest terror attack in the US? Why did the government, rather than presenting a cementing proof, harp on the role of Bin Laden without even giving a hint on the rightists, although the latter deserved more suspicion than the former? The doubt lingered. Major news organisations in the US and UK including AP, AFP, Reuters, CNN, BBC, Fox News and C-Span never explained, or posed for that matter, the doubts on the dossier and other official versions of the 9/11. This book, by freelance investigative journalist NM Hussain, attempts to explore some unsaid mysteries behind 9/11.

90’S KID

299.00
90's Kid 2nd Edition | Autobiography - Memories, Traveling, Life of Reese Thomas

A DREAM CLOSE TO DAWN

Original price was: ₹400.00.Current price is: ₹350.00.
    Some journeys lead us to destinations we never imagined, while others unfold like a script written in advance by fate. This novel brings together the dreams and love of a young man named Suhail, shaped by an unexpected turn of destiny.   As you read, think of Suhail not merely as a character, but as someone close to you, your own brother or a dear friend. Let him walk with you through these pages, sharing his moments of joy, pain, hope and sorrow.

A Memorandum for Historians on the Innocence of Ibn Majid

Original price was: ₹325.00.Current price is: ₹290.00.
Many accounts have it that Ibn Majid is the man who guided Vasco da Gama from Africa to India. Sultan bin Muhammad al Qasimi, the eminent ruler of Sharjah, proves with sufficient evidence that the guide of Vasco da Gama was not Ahmed Ibn Majid, but a Gujarati who believed in a form of Christianity. The belief and geography of the person who was complicit in colonialism might not be relevant, though the innocence of Ahmed Ibn Majid in this context would deconstruct the argument for a Muslim connivance in the colonial project

Aa Murivilekku Irangichellunnavarude Sradhaykku |

130.00
Aa Murivilekku Irangichellunnavarude Sradhaykku | Poems By Shifa Parveen by Shifa Parveen published by Mankind Literature stands as a beacon of knowledge and inspiration. With its insightful content and engaging narrative style this book transcends genres offering something valuable for every reader.

Aami enna njan |ആമി എന്ന ഞാൻ

Original price was: ₹250.00.Current price is: ₹220.00.
എല്ലാവരിലും ഒരു ആമിയുണ്ട്. ഈ പുസ്തകം വായിക്കുമ്പോൾ ഓരോ വായനക്കാരനും ഒരു പ്രാവശ്യമെങ്കിലും ഞാൻ ആമി തന്നെയല്ലെ, അല്ലെങ്കിൽ എനിക്കിനി ആമിയാവാൻ കഴിയുമോ എന്ന് സ്വയം ചോദിച്ചു പോകും, തീർച്ച. ജീവിതത്തിൻ്റെ കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്ന ഓരോ മനുഷ്യൻ്റെയും മാനസിക സംഘർഷാവസ്ഥകളെയും അവർ അതിജീവിക്കുന്ന നിശബ്ദ യുദ്ധങ്ങളെയും മനോഹരമായി വരച്ചു കാട്ടുന്ന ഒരു പുസ്തകമാണ് ആമി എന്ന ഞാൻ.

Aaranyakhandam|ആരണ്യ കാണ്ഡം

350.00
വഴിതെളിക്കാൻ മുൻഗാമികളില്ലാത്ത ഗ്രാമങ്ങളിലെ മധ്യവർഗ്ഗ കുടുംബത്തിൽ നിന്നും മെഡിക്കൽ കോളേജിൽ എത്തുന്ന വിദ്യാർത്ഥികളുടെയെല്ലാം കലാലയ ജീവിതകഥകൾക്ക് ഒരേ സ്വഭാവമാണെന്നാണ് എൻ്റെ അനുഭവം. പക്ഷേ, സുഹൃത്തുക്കൾക്ക് നടുവിൽ നിന്നും സമൂഹത്തിലേക്ക് ഏകനായിറങ്ങുന്ന മെഡിക്കൽ വിദ്യാർഥിയിൽ നിന്നും പക്വതയും ഉത്തരവാദിത്തവും നിറഞ്ഞ മെഡിക്കൽ ഓഫീസറിലേക്കുള്ള വളർച്ചയുടെ കഥ ഓരോരുത്തരുടെയും വ്യത്യസ്തമാണ്. 14 വർഷങ്ങൾക്ക് മുൻപേ ആലപ്പുഴ മെഡിക്കൽ കോളേജിൻ്റെ മതിൽക്കെട്ടിന് പുറത്തേക്കിറങ്ങിയ നേരം ഞാനും മുന്നിലെ ശൂന്യതയിൽ പകച്ച് നിന്നിരുന്നു. അവിടെ നിന്നും ഇന്നുള്ള എന്നിലേക്കുള്ള പരിണാമത്തിൻ്റെ നാൾവഴികളെക്കുറിച്ചാണ് ഈ പുസ്തകം. അതോടൊപ്പം ഞാൻ ഏറെ ഇഷ്ടപ്പെട്ട് നടത്തിയ വനയാത്രകളും എന്റെ സൗഹൃദങ്ങളുമൊക്കെ കഥകൾക്കിടയിലൂടെ പുസ്തകത്തിൽ കടന്നുവരുന്നുണ്ട്

Abu sara|അബൂ സാറ

Original price was: ₹180.00.Current price is: ₹150.00.
മനുഷ്യരുടെ ജീവിതത്തിൽ ഒരുപാട് മുഖങ്ങൾ വന്ന് പോവാറുണ്ട്. എന്നാൽ അതിലെ ചില മുഖങ്ങൾ മനസ്സിൽ കാലാ കാലം കാത്ത് സൂക്ഷിക്കപ്പെടും. അങ്ങനെ ചില മുഖങ്ങളെ ഓർത്തെടുക്കുന്നതാണ് ഈ പുസ്തകം. അതിൽ പ്രണയമുണ്ട്, സൗഹൃദമുണ്ട്, വിരഹമുണ്ട്, ആനന്ദമുണ്ട്. എല്ലാത്തിനുമുപരി ജീവിതമുണ്ട്, റഹീമും, ഷഫീഖും, സൈഫുവും ജീവിച്ച് തീർത്ത അവരുടെ ജീവിതം. പ്രണയം മനുഷ്യനെ അന്ധമാക്കുന്നു. ആ അന്ധതയിൽ അവൻ ഒരുപാട് സ്വപ്‌നങ്ങൾ കാണുന്നു. എന്നാൽ വിധി ആ സ്വപ്നങ്ങളെയെല്ലാം മറികടക്കുന്നു. ആ സമയങ്ങളിൽ പ്രതീക്ഷകൾ മാത്രമാണ് മനുഷ്യനെ ജീവിക്കാൻ മുന്നോട്ട് നയിക്കുന്നത്. പ്രതീക്ഷകൾ നഷ്ട്ടപ്പെട്ടവരെയും, പ്രതീക്ഷകൾ ജീവിതത്തെ മുന്നോട്ട് നയിക്കുന്നവരെയും പരാമർശിക്കുന്നതാണ് 'അബൂ സാറ'.

Adab As-Salat

Original price was: ₹550.00.Current price is: ₹450.00.
Mystical reading of prayer

Adhkiya: Guidance for the Adepts to the way of God’s Friends (HB)

Original price was: ₹600.00.Current price is: ₹500.00.
To listen to the recital of Arabic verses, you can scan the QR Code on the title page.

AKHORIKALUDE IDAYIL| അഘോരികളുടെ ഇടയിൽ

Original price was: ₹150.00.Current price is: ₹140.00.
മനുഷ്യമനസ്സിൻ്റെ അജ്ഞേയ തീരങ്ങളിലൂടെയുള്ള ഒരു സന്ദേഹിയുടെ അതിവർത്തിക്കാനാവാത്ത ജീവിത സമസ്യകൾക്ക് മുൻപിലെ പകച്ചുനോട്ടവും അലച്ചി ലുമാണ് ഈ പുസ്‌തകം. ’ശിവോഹം’ എന്ന വാക്കിന് പിറകേയുള്ള അന്തമില്ലാത്ത അലച്ചിൽ