A DREAM CLOSE TO DAWN

Original price was: ₹400.00.Current price is: ₹350.00.
    Some journeys lead us to destinations we never imagined, while others unfold like a script written in advance by fate. This novel brings together the dreams and love of a young man named Suhail, shaped by an unexpected turn of destiny.   As you read, think of Suhail not merely as a character, but as someone close to you, your own brother or a dear friend. Let him walk with you through these pages, sharing his moments of joy, pain, hope and sorrow.

വിടപറയാൻ നേരം

Original price was: ₹350.00.Current price is: ₹300.00.
ചില യാത്രകൾക്ക്, നാം നിനയ്ക്കാത്ത ലക്ഷ്യങ്ങളുണ്ടാകും. മറ്റു ചിലതിന്, വിധി മുൻകൂട്ടി എഴുതിയ തിരക്കഥയും. സുഹൈൽ എന്ന ചെറുപ്പക്കാരന്റെ സ്വപ്‌പ്നങ്ങളും പ്രണയവും വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവിൽ ഒത്തുചേരുന്ന ചെറിയൊരു കഥയാണ് വിടപറയാൻ നേരം. പ്രിയപ്പെട്ട സുഹൈലിനെ സ്വന്തം സഹോദരനായിക്കണ്ടോ അടുത്ത സുഹൃത്തായിക്കണ്ടോ ഈ പുസ്‌തകത്തിൻ്റെ ഓരോ താളിലും, അവന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂടെയുണ്ടാകാൻ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നു.