മെയിൻ കമ്പ്ഫ്|MEIN KAMPF

Original price was: ₹500.00.Current price is: ₹425.00.
ഹിറ്റ്ലറുടെ ആത്മകഥ മെയിൻ കാംഫ് ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയുടെ ആത്മകഥ. ഫാഷിസത്തിൻറ്റെ ഏ അർത്ഥശാസ്ത്രവും ജീവരേഖയുമായി മാറിയ കൃതി. ഫാഷിസത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും സഹായിക്കുന്ന പുസ്തകം.