സുഗതപർവം|Sugathaparvam

Original price was: ₹320.00.Current price is: ₹280.00.
സുഗതപർവം സുഗതകുമാരിയുടെ ജീവിതം സി റഹീം പരിസ്ഥിതി സംരക്ഷണത്തെ സന്ദേശമുൾക്കൊള്ളുന്ന കവിതകളെഴുതിയ നിരവധി കവികൾ നമുക്കുണ്ട്. എന്നാൽ പ്രകൃതി സംരക്ഷണത്തിനുവേണ്ടിയും സാമൂഹ്യ തിന്മകൾക്കെതിരെയും നിരന്തരം പോരാടുകയും എഴുതുകയും ചെയ്ത സുഗതകുമാരിയെപ്പോലെ മറ്റൊരു കവി മലയാളത്തിലില്ല. പ്രകൃതിയുടെ ബഹുസ്വരതയുടെ സന്ദേശം തന്നെയായിരുന്നു തന്റെ കവിതകളിലൂടെയും ജീവിതത്തിലൂടെയും സുഗതകുമാരിയും സംസാരിച്ചുകൊണ്ടിരുന്നത്.