KAITHAPRAM DAMODARAN NAMBOOTHIRI|സ്നേഹ രാമായണo

Original price was: ₹160.00.Current price is: ₹150.00.
സ്നേഹ രാമായണo കൈതപ്രം ദാമോദരൻ നമ്പൂതിരി ആദികവിയാൽ വിരചിതമായ, ധർമാർഥ കാമമോക്ഷങ്ങളുടെ പുരുഷാർഥങ്ങളുടെ പ്രതീകമായ രാമായണത്തിലൂടെ കവിയും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നടത്തുന്ന സ്നേഹായാനം. ആത്മീയാനുഭൂതികൾ ഹൃദയത്തിലേക്ക് പകർന്നു തരുന്ന ഗ്രന്ഥം.