Odinja Chirakukal|ഒടിഞ്ഞ ചിറകുകൾ

Original price was: ₹160.00.Current price is: ₹144.00.
ഒടിഞ്ഞ ചിറകുകൾ ” അസാധാരണമായ പവിത്രത ഉപ്പിൽ ഉണ്ട്. അത് നമ്മുടെ കണ്ണീരിലും കടലിലും കലർന്നിരിക്കുന്നു” — ഖലീൽ ജിബ്രാൻ പരിഭാഷ : അജിത്കുമാർ

Pranayakaalam| പ്രണയകാലം

135.00
വാക്കുകളിൽ ദാർശനികതയും കാല്പനികതയും വിപ്ലവവും സൗന്ദര്യവും ആത്മീയതയും നിറച്ച ജിബ്രാന്റെ പ്രണയാനുഭവങ്ങളുടെ അമൂല്യശേഖരം, മേസിയാദക്കെഴുതിയ പ്രണയലേഖനങ്ങൾ, പ്രണയകഥകൾ, കവിതകൾ

PRANAYATHURAM|പ്രണായാതുരം

Original price was: ₹180.00.Current price is: ₹150.00.
പ്രണയാതുരം പരിഭാഷ : ഡോ. അസീസ് തരുവണ അത്യുദാത്തമായ സ്നേഹത്തേയും പ്രണയത്തേയും കുറിച്ച് അപൂർവ്വ സുന്ദരമായി പറഞ്ഞ, അനശ്വര കവി ഖലീൽ ജിബ്രാന്റെ കൃതികളിൽ നിന്ന് തെരഞ്ഞെടുത്ത മൊഴിമുത്തുകളുടെ ആപൂർവ്വ സമാഹാരം. ‘കരയുവാനാകാത്ത ജ്ഞാനത്തിൽ നിന്നും പൊട്ടിച്ചിരിക്കുവാനാകാത്ത തത്വദർശനങ്ങളിൽ നിന്നും ഒരു കുഞ്ഞിന്റെ മുൻപിൽ തല കുനിക്കുവാൻ മടിക്കുന്ന അഹംഭാവത്തിൽ നിന്നും എന്നെ നീ രക്ഷിക്കുക.’ — ഖലീൽ ജിബ്രാൻ

Unmathi|ഉന്മാദി

Original price was: ₹110.00.Current price is: ₹100.00.
ഭ്രാന്തരിൽ ഭ്രാന്തനായ വ്യക്തി ഞാനല്ല. അന്യവ്യക്തികളുടെ വികാരങ്ങൾ കണ്ടെത്തി സഹൃദയരുടെ ചുണ്ടുകളിലെത്തിക്കാനാവുമെങ്കിലും എനിക്കെന്റെ മാത്രം വികാരങ്ങൾ സൃഷ്ടിക്കാനാവില്ല. ഭാഷയ്ക്കു കണ്ടെത്താൻ കഴിയാത്ത ആഗ്രഹങ്ങളാണ് ഭ്രാന്തന്റേത്. അതെനിക്ക് കണ്ടെത്തി ആവിഷ്ക്കരിക്കാൻ ഈ ഭ്രാന്തനിലൂടെ കഴിഞ്ഞിട്ടുണ്ട്. ഒരു സ്നേഹിതന്റെ അടുത്തിരുന്ന് സംസാരിക്കുന്നതുപോലെയാണ് ഭാഷ ഉപയോഗിച്ചിരിക്കുന്നത്. ഒരു ഭ്രാന്തന്റെ അലറിക്കരച്ചിലിനു പകരം, യുവാവിന്റെ മധുരമുള്ള ഓടക്കുഴൽ വിളിയെക്കുറിച്ചു പ്രതിപാദിക്കാൻ താങ്കൾക്കെന്തുകൊണ്ടാവുന്നില്ല എന്ന ചോദ്യത്തിന് എന്റെ രചനകളിൽ നിന്നുതന്നെ ഉത്തരം നിനക്കു കണ്ടെത്താനാവും

ഏകാകിയായ കവി|Ekakiyaya Kavi

Original price was: ₹130.00.Current price is: ₹120.00.
ഏകാകിയായ കവി ” നീ എന്നിൽ ജീവിതത്തോടുള്ള ആഴമേറിയ ദാഹമുണർത്തി. ഒരുവന്റെ ലക്ഷ്യങ്ങളെയാകെ വരണ്ട അധരങ്ങളാക്കി മാറ്റുന്നതിൽ കവിഞ്ഞ്, ജീവിതത്തെ ഒരു നീരുറവയാക്കുന്നതിൽ കവിഞ്ഞ്, വലിയൊരു വരദാനവും മനുഷ്യന് ലഭിക്കാനില്ല “ — ഖലീൽ ജിബ്രാൻ

കൊടുങ്കാറ്റ്|KODUMKATTU

Original price was: ₹140.00.Current price is: ₹125.00.
കൊടുങ്കാറ്റ് പരിഭാഷ : അബു ജുമൈല ” ശ്വാസം നിലയ്ക്കുക ” എന്നാൽ ഉയരുവാനും വികസിക്കുവാനും ദൈവത്തെ സ്വതന്ത്രമായി അന്വേഷിക്കുവാനുമായി ശ്വാസത്തെ അതിന്റെ വിശ്രമമില്ലാത്ത വേലിയേറ്റങ്ങളിൽ നിന്നും സ്വതന്ത്രമാക്കലല്ലാതെ മറ്റെന്താണ്? — ഖലീൽ ജിബ്രാൻ

മണലും പതയും|MANALUM PATHAYUM

Original price was: ₹110.00.Current price is: ₹100.00.
മണലും പതയും പരിഭാഷ : ടി വി കൊച്ചുബാവ / കെ വി വിൻസെന്റ് ധ്യാനാത്മകവും ധ്വനിസാന്ദ്രവുമായ കാവ്യശകലങ്ങൾ. ഒരിക്കൽ മാത്രമേ ഞാൻ ഊമയാക്കപ്പെട്ടിട്ടുള്ളൂ അതൊരാൾ നിങ്ങളാരെന്നു ചോദിച്ചപ്പോഴാണ്. —- ഖലീൽ ജിബ്രാൻ

മുൻപേ നടന്ന ഒരാൾ |MUNPE NADANNA ORAAL

Original price was: ₹110.00.Current price is: ₹99.00.
“ഹൃദയായന്തരത്തിൽ ഒരമ്പുമായാണ് ഞാൻ പിറന്നത്. അത് വലിച്ചെടുക്കുന്നതും തറഞ്ഞ് നിൽക്കുന്നതും ഒരുപോലെ വേദനയാണ്. —- ഖലീൽ ജിബ്രാൻ