Desheeyathakkoru Charithrapadam|ദേശീയതയ് ക്കൊരുചരിത്ര പാഠംm|

Original price was: ₹245.00.Current price is: ₹200.00.
ദേശീയത യ് ക്കൊരു ചരിത്ര പാഠം കെ കെ കൊച്ച് കഴിഞ്ഞു പോയ ഇന്നലെകളുടെ നെടുവീർപ്പുകൾ ഒരു ഉണർത്തുപാട്ടയി കാതുകളിൽ അലയടിക്കുമ്പോൾ ഒരു പുതിയ ലോകത്തെ നം സ്വപ്നം കാണുന്നു . അവിടെ നാനാത്വത്തിൽ ഏകത്വമെന്ന മോചനഗാഥകളാണുള്ളതെങ്കിലും ബ്രാഹ്മണാധിപത്യവും ജാതീയ സമവാക്യങ്ങളും അരങ്ങു തകർക്കും. സാമൂഹ്യ പരിഷ്കർത്താക്കൾ തെളിയിച്ച പാത പിന്തുടരാൻ എന്തുകൊണ്ടോ ഇന്ന് പലർക്കും കഴിയുന്നില്ല . ദളിതരും പിന്നോക്കമുദായങ്ങളുമായി പിന്തളപ്പെട്ടവരുടെ രോദനങ്ങൾ ഇന്നും കേൾക്കുന്നു. ഈ ആത്മരോദനങ്ങളുടെ നേർ ചിത്രങ്ങൾ ഇപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്നു