കാൽപനികം|Kaalpanikam

Original price was: ₹270.00.Current price is: ₹240.00.
കാൽപനികം ഒ എൻ വി കുറുപ്പ് മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഒ എൻ വിയുടെ 24 ലേഖനങ്ങളുടെ സമാഹാരം. ഭാഷാ-സാഹിത്യം, യാത്ര, ഓർമ, രാഷ്ട്രം എന്നീ നാലുഭാഗങ്ങളിലായി സഞ്ചയിച്ചിട്ടുള്ള ഈ ലേഖനങ്ങളിൽ ഒരു കവിമനസ്സിന്റെ വർണരാജിയുണ്ട് – സഹജമായ കാല്പനികതയുടെ ശാദ്വലതടങ്ങളിൽ അനുഭവങ്ങൾ വീഴ്ത്തിയ നിറങ്ങളും നിഴലുകളും പോലെ…