തടവറക്കാലം ഒരു യു.എ.പി.എ തടവുകാരന്റെ 17 വർഷങ്ങൾ| THADAVARAKKALAM

Original price was: ₹360.00.Current price is: ₹290.00.
കേരളത്തിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്ത ആദ്യത്തെ കേസാണ് പാനായിക്കുളം സിമി കേസ്. അതിൽ പ്രതികളായ അഞ്ച് പേർക്ക് എൻ.ഐ.എ കോടതി ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കുകയും സുപ്രീകോടതി അത് ശരിവെക്കുകയും ചെയ്തു. ...