REVERSE GEAR | റിവേഴ്‌സ് ഗിയർ
ഈ പുസ്‌തകത്തിലെ കഥയും ഞാനടക്കമുള്ള കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല.
തീക്ഷ്‌ണമായ ഓർമ്മകൾ പറഞ്ഞ് ഞങ്ങൾ വേദനിപ്പിക്കുകയില്ല.
പകരം ഓർമ്മകളുടെ മധുരമിഠായികൾ നുണഞ്ഞ് കൊതിപ്പിക്കും.
അറിയാതെയെങ്ങാനും നിങ്ങളി മിഠായി കഴിച്ചാൽ സൂക്ഷിക്കണം. ആക്സിലറേറ്ററിൽ ചവിട്ടും മുമ്പ് ശ്രദ്ധിക്കണം.
നിങ്ങളുടെ യാത്ര റിവേഴ്‌സ് ഗിയറിലാവാൻ സാധ്യതയുണ്ട്.