ഹൃദയം|hridayam

Original price was: ₹199.00.Current price is: ₹160.00.
ഹൃദയത്തോട് നേരിട്ട് സംവദിക്കുന്ന ഒരുപിടി കവിതകൾ... മനുഷ്യ വികാരങ്ങളുടെ ഏറ്റവും മനോഹരമായ ആവിഷ്കാരം... ഓരോ കവിത വായിക്കുമ്പോഴും ' ഇത് ഞാൻ തന്നെ അല്ലെ, ഇത് എൻ്റെ തന്നെ ജീവിതമല്ലേ ' എന്ന് തോന്നിപ്പിക്കുമാറ് നമ്മുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഹൃദയ കുറിപ്പുകൾ...💕