നിഴലിനപ്പുറം ഞാനുണ്ട്|nizhalinappuram njanud

Original price was: ₹250.00.Current price is: ₹150.00.
മരണത്തിനും ജീവിതത്തിനുമിടയിലെ ജീവിതമാണ് കസൗമി... എല്ലാ നിഴലിനും മഞ്ഞിനും അപ്പുറം വെളിച്ചമുണ്ട്. ഇത് മരണത്തിന്റെ നിഴലിനപ്പുറം മഞ്ഞവെട്ടത്തിനപ്പുറം ജീവിതം തിരഞ്ഞെടുത്തവളുടെ കഥയാണ്. എന്റെ കഥയാണ്. നിഴലിനപ്പുറം ഞാനുണ്ട്....