ഒരു വളർത്തുപൂച്ചയുടെ ജീവിതകഥ|Oru Valarthu Poochayude Jeevitha Katha

Original price was: ₹130.00.Current price is: ₹117.00.
ഒരു വളർത്തുപൂച്ചയുടെ ജീവിതകഥ വി.ആർ. സുധീഷിന്റെ ഒരു വളർത്തുപൂച്ചയുടെ ജീവിതകഥ വായിച്ചിട്ട് തരിച്ചിരിന്നുപോയി. തന്റെ പൂച്ചയുമായി പൂർവ്വജന്മസ്‌മൃതികൾ പങ്കിട്ടിരുന്ന ഓ.വി. വിജയനുപോലും ഇങ്ങനെ എഴുതാൻ കഴിഞ്ഞിട്ടില്ല. – എം.മുകുന്ദൻ