അദൃശ്യ മുറിവുകൾ |Adhrishya Murivukal

320.00

“വിഷ്‌ണുലാൽ സുധയുടെ ’അദൃശ്യമുറിവുകൾ’ മരണങ്ങളും അതിൻ്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു.“

“ചരിത്രവും പുരാണവും മായാജാലവുമെല്ലാം ഇഴമുറിയാതെ ഭ്രമാത്മകതയുടെ പട്ടുനൂലിനാൽ സംയോജിപ്പിച്ച് തയ്യാറാക്കിയ ഈ നോവൽ അപസർപ്പക കഥകളിഷ്ടപ്പെടുന്ന വായനക്കാർക്കെല്ലാം ഒരു പുത്തൻ അനുഭവമായിരിക്കുമെന്നുറപ്പാണ്

Customer Reviews

Reviews

There are no reviews yet.

Be the first to review “അദൃശ്യ മുറിവുകൾ |Adhrishya Murivukal”

Your email address will not be published. Required fields are marked *