Back to products
ഇസ്നേഹം|ISNEHAM
ഇസ്നേഹം|ISNEHAM Original price was: ₹220.00.Current price is: ₹178.00.

എത്രയായാലും മനുഷ്യരല്ലേ|Ethrayayalum Manushyaralle

Original price was: ₹400.00.Current price is: ₹321.00.

“എല്ലാരും കൈവിട്ടൂവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ‌. പ്രതീക്ഷിച്ചവരെല്ലാം കൈയൊഴിഞ്ഞല്ലോ എന്നോർത്ത്‌ മനസ്സുപൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാൽ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്‌. പറഞ്ഞുകേട്ടതല്ല, അനുഭവിച്ചതാണ്.”

ജീവിതത്തെ, ജീവിതപ്പിടച്ചിലുകളെ ആഴമുള്ള ഉള്‍ക്കാഴ്ച്ചകൊണ്ട് ആര്‍ദ്രമാക്കുന്ന പി എം എ ഗഫൂറിന്റെ കുറിപ്പുകള്‍.

Customer Reviews

Reviews

There are no reviews yet.

Be the first to review “എത്രയായാലും മനുഷ്യരല്ലേ|Ethrayayalum Manushyaralle”

Your email address will not be published. Required fields are marked *