Kallante Kamuki|കള്ളന്റെ കാമുകി
Kallante Kamuki|കള്ളന്റെ കാമുകി Original price was: ₹370.00.Current price is: ₹340.00.
Back to products
Ezhilarazi|എഴിലരസി
Ezhilarazi|എഴിലരസി Original price was: ₹170.00.Current price is: ₹150.00.

ജാൻവി|janwi

Original price was: ₹150.00.Current price is: ₹120.00.

ചിന്തകൾക്കും സ്വപ്നങ്ങൾക്കും ഒരേ താളമുള്ള ലോകം ഭാവന ചെയ്യുന്ന ഒരു ബാലമനസ്സിനെ

ആവിഷ്കരിക്കുകയാണ് ജാന്വി. പ്രതിഭ കൊണ്ടും അറിവ് കൊണ്ടും ഉയരത്തിലേക്ക് പോകുമ്പോൾ കൂടെയുള്ളവരെ ചേർത്തുപിടിച്ച് ചിറകിലേറ്റുന്ന നന്മ നമ്മെ പ്രബുദ്ധരാക്കുന്നു. സ്വന്തം വഴി സ്വയം തിരഞ്ഞെടുക്കുന്ന ഈ വലിയ കുഞ്ഞുമനസ്സിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുക. ജാന്വിയോടൊപ്പം അവർ വളരട്ടെ.

വി ആർ സുധീഷ്

Customer Reviews

Reviews

There are no reviews yet.

Be the first to review “ജാൻവി|janwi”

Your email address will not be published. Required fields are marked *