ഞാൻ ഇവിടെയുണ്ട്|Njan Evideyundu

175.00

വിശേഷബുദ്ധിയില്ലാത്ത ജീവികളുടെയും സസ്യശാസ്ത്രപശ്ചാത്തലങ്ങളിലൂടെയും അചേതന വസ്‌തുക്കളിലൂടെയും കഥ പറഞ്ഞിരുന്ന രീതി ഏറെക്കുറെ അപ്രസക്തമായിരിക്കുന്ന സാഹചര്യ ത്തിൽ ഹിമ മണികണ്ഠൻ തങ്കത്തിന്റെ പ്രഥമ കഥാസമാഹാരത്തിൻ്റെ പ്രസക്തി ഏറെയാണ്. തുറന്നെഴുത്തിൻ്റെ ധിക്കാരത്തിൽ എന്തും കഥയാക്കാവുന്ന വ്യഗ്രതയിൽ കഥയില്ലായ്മകൾ സൃഷ്ടിക്കുന്ന പുതുകഥാലോകത്തിന് ഞാൻ ഇവിടെ യുണ്ട് ഒരു ഷോക് ട്രീറ്റ്‌മെന്റാണ്

Customer Reviews

Reviews

There are no reviews yet.

Be the first to review “ഞാൻ ഇവിടെയുണ്ട്|Njan Evideyundu”

Your email address will not be published. Required fields are marked *