തീത്തുരുത്തിലെ സാറ |Theethuruthile Saara

Original price was: ₹130.00.Current price is: ₹120.00.

തീത്തുരുത്തിലെ സാറ

ജമാൽ കൊച്ചങ്ങാടി

കൊച്ചി യഹൂദരുടെ മാഞ്ഞുകൊണ്ടിരിക്കുന്ന ചരിത്രത്തിൽ നിന്ന് ജമാൽ കൊച്ചങ്ങാടി സർഗ്ഗഭാവനയുടെ ലോകത്തിലേക്കു ആവിഷ്കരണ ചാതുര്യത്തോടെ ആനയിച്ചതാണ് സാറ എന്ന യഹൂദയുവതിയുടെ കഥ. സാറയുടെ ചെറുത്തുനില്പ് വിധിയോടുമാത്രമല്ല സമൂഹത്തിന്റെ വിധിന്യായങ്ങളോടുമാണ്. കഥാകഥനപാടവത്തോടെയും ആഖ്യാനവേഗത്തോടെയും ചരിത്ര പശ്ച്ചാത്തലസമ്പത്ത് ചേർന്നിണക്കി രചിച്ച ഈ പെൺചരിതo. കീഴടങ്ങാൻ വിസമ്മതിക്കുന്ന ഒരു സ്ത്രീയുടെ കഥയും ഒപ്പം കൊച്ചിയിലൊരിക്കൽ വിടർന്നു വികസിച്ചുനിന്ന യഹൂദ സംസ്കാരത്തിന്റെ മിഴിവുള്ള ചിത്രവുമാണ്.

Customer Reviews

Reviews

There are no reviews yet.

Be the first to review “തീത്തുരുത്തിലെ സാറ |Theethuruthile Saara”

Your email address will not be published. Required fields are marked *