ഹൃദയം|hridayam
₹199.00 Original price was: ₹199.00.₹160.00Current price is: ₹160.00.
Aami enna njan |ആമി എന്ന ഞാൻ
₹250.00 Original price was: ₹250.00.₹220.00Current price is: ₹220.00.
ഫലസ്തീൻ: പ്രതിരോധ ചരിത്രവും ഭൗമരാഷ്ട്രീയവും|Palestine: Prathirodha charithravum Bhaumarashtreeyavum
₹400.00
ഫലസ്തീന്റെ ചെറുത്തുനിൽപ്പിന്റെ ചരിത്രത്തെയും സമകാലിക ലോകത്തിലെ അതിന്റെ ഭൗമരാഷ്ട്രീയ പ്രാധാന്യത്തെയും സമഗ്രമായി ഈ ഗ്രന്ഥം വിശകലനം ചെയ്യുന്നു. സയണിസം, ഇസ്രയേൽ രാഷ്ട്രത്തിന്റെ പിറവി, ഫലസ്തീൻ ജനതയുടെ നിലനിൽപ്പിനായുള്ള നിരന്തരമായ പോരാട്ടങ്ങൾ, സംഘടനകൾ എന്നിവയാണ് ഇതിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങൾ.
കൂടാതെ, അന്താരാഷ്ട്ര രാഷ്ട്രീയം ഫലസ്തീൻ പ്രശ്നത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഈ മേഖലയിലെ പ്രാദേശിക ശക്തികളുടെ ഇടപെടലുകളുടെ വ്യതിരക്തതയെയും പുസ്തകം വിശദമായി വിലയിരുത്തുന്നു.
Unbeatable offers
Black Friday Blowout!
Customer Reviews
Be the first to review “ഫലസ്തീൻ: പ്രതിരോധ ചരിത്രവും ഭൗമരാഷ്ട്രീയവും|Palestine: Prathirodha charithravum Bhaumarashtreeyavum” Cancel reply

Novel
Poems
Story
Child Litrature
Reviews
There are no reviews yet.