
മരണാഖ്യാനം|Maranakyanam
₹270.00 Original price was: ₹270.00.₹240.00Current price is: ₹240.00.

Nattuchedikal Aarogya Rakshaykku|നാട്ടുചെടികൾ ആരോഗ്യരക്ഷയ്ക്ക്
₹230.00 Original price was: ₹230.00.₹200.00Current price is: ₹200.00.
മോഹിതനായ ഒഡീസിയസ്|mohithanaya odisiyas
₹420.00 Original price was: ₹420.00.₹370.00Current price is: ₹370.00.
ഇവാൾഡ് ഫ്ളിസാർ
മോഹിതനായ ഒഡീസിയസ്
ബാലിയിലെ സർഫിംഗ് അപകടത്തെത്തുടർന്ന് താനാരാണെന്നുള്ള ഓർമ്മ പോലും നഷ്ടപ്പെടുന്ന കഥാനായകൻ വിവിധ രാജ്യങ്ങളിൽ അയാൾ ചെയ്തുതീർക്കേണ്ട ഒരു കൂട്ടം കർത്തവ്യങ്ങളുമായി സ്വഗൃഹത്തിലേക്കു ള്ള നീണ്ട യാത്ര പുറപ്പെടുന്നു. കൊലപാതകം ഉൾപ്പെടെയുള്ള കർത്തവ്യ ങ്ങൾ തന്റെ തെറാപ്പിയുടെ ഭാഗമാണെന്ന് പറയുന്ന ഒരു ന്യൂറോളജിസ്റ്റാ ണ് അയാളെ നയിക്കുന്നത്. യഥാർത്ഥമെന്നോ മിഥ്യയെന്നോ പറയാൻ കഴിയാത്ത, വ്യത്യസ്ത ആളുകൾക്ക് അയക്കുന്ന ഇമെയിലുകളിലൂടെ അയാൾ തന്റെ കഥ പറയുന്നു. സ്വപ്‌നാടനത്തിൽ അകപ്പെട്ടെന്നപോലെ വായനക്കാരനെ നയിച്ചുകൊണ്ടുപോകുന്ന വ്യത്യസ്തമായ നോവൽ,
പരിഭാഷ മുളക്കുളം മുരളീധരൻ

Unbeatable offers
Black Friday Blowout!
Customer Reviews
Be the first to review “മോഹിതനായ ഒഡീസിയസ്|mohithanaya odisiyas” Cancel reply
Reviews
There are no reviews yet.