റൂഹുകളുടെ പറുദീസ|Roohukalude parudeesa

Original price was: ₹180.00.Current price is: ₹130.00.

സ്നേഹം എന്ന വികാരം ജീവിതത്തിൽ ചെലുത്തുന്ന വ്യത്യസ്തമായ അനുഭവങ്ങളും അതിന്റെ നെറുകയിലൂടെ കടന്ന് പോകുന്ന ഒരു കൂട്ടം മനുഷ്യരും
അറിഞ്ഞിട്ടും
അറിയാതെ പോയ അദൃശ്യമായ ഒരാത്മ പ്രണയത്തിന്റെ നോവുകളും
ഇല്ലായ്മയുടെ തീ ചൂളയിൽ വാടിക്കരിഞ്ഞ ആശകളും അനുഭവത്തിന്റെ പാടങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റ് അതിജീവനം നേടിയെങ്കിലും സ്നേഹത്തിന്റെ മുന്നിൽ വീണ്ടും അബലരായി തീർന്ന കുറച്ചു മനുഷ്യരുടെ കഥകളുമാണ് ഈ പുസ്തകം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്

Customer Reviews

Reviews

There are no reviews yet.

Be the first to review “റൂഹുകളുടെ പറുദീസ|Roohukalude parudeesa”

Your email address will not be published. Required fields are marked *