
Dikrullah / ദിക്റുല്ലാഹ്
₹125.00 Original price was: ₹125.00.₹100.00Current price is: ₹100.00.

Abu sara|അബൂ സാറ
₹180.00 Original price was: ₹180.00.₹150.00Current price is: ₹150.00.
സാന്ദ്ര സ്ഥലികൾ|Sandra Sthalikal
₹180.00
Rated 5.00 out of 5 based on 1 customer rating
(1 customer review)
മനുഷ്യ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളെ പൊരി വെയിലത്ത് അലക്കാൻ ഇട്ട പ്രതീതിയാണ് സാന്ദ്ര സ്ഥലികൾ ബാക്കി വെക്കുന്നത് .പ്രണയം മുതൽ പരലോകം വരെ പരന്ന് കിടക്കുന്ന കവിതകൾ പകയും കാമവും സ്നേഹവും അലിവും നിരാശയും പ്രതീക്ഷയും പരിഭവവും പങ്ക് വെക്കലും തുടങ്ങി എല്ലാ കുന്നും മലയും കയറിയിറങ്ങിയാണ് വായനക്കാരെ കൂടെ ചേർത്തു പിടിക്കുന്നുത്.ഒരു പോലെ ലളിതവും തീക്ഷ്ണവുമായ ഈ കവിതാ സമാഹാരം പുതുകാലത്തിന്റെ കെട്ട ലോകത്തേക്ക് ഒരു നിലാ വെട്ടമായി വെളിച്ചം പകരുമെന്നുറപ്പ് ,

Unbeatable offers
Black Friday Blowout!
Customer Reviews
1 review for സാന്ദ്ര സ്ഥലികൾ|Sandra Sthalikal
Add a review Cancel reply
Jasi –
ഭാവുകങ്ങൾ