Albatros | ആൽബട്രോസ്

280.00

സൗഹൃദത്തിൻറെ ചെറുപുഞ്ചിരിയിൽ നിന്നും കൈകൾ കോർത്തു പിടിക്കുമ്പോഴും ആ ചേർത്തുനിർത്തലിൻ്റെ ദൃഢത അത്രമേൽ ആഴമേറിയതായിരുന്നു. തണലായി നിന്ന മരങ്ങൾ ഓളം തട്ടുന്ന കൈകൾ എല്ലാം ഈ പ്രണയ ജ്വാലയ്ക്ക് സാക്ഷ്യം വഹിച്ചതാണ്. പ്രണയമെന്ന തീയിൽ വെന്തെരിയുമ്പോഴും ആഴം മനസ്സിലാക്കാതെ സ്നേഹിച്ചു പോയി. ഒരിക്കലും നിന്നെ തനിച്ചാക്കില്ല എന്ന വാക്കാൽ ഉറച്ച് വിശ്വസിച്ചിരുന്ന നിമിഷം. സൂര്യൻ കത്തിജ്വലിക്കുമ്പോഴും ആ അഗ്നിയെ പോലും തോൽപ്പിച്ച് ചേർത്തുനിർത്തിയ പ്രണയം. തണൽ തരുന്ന വൃക്ഷം പോലെ തണൽ നിറച്ചു തരുന്ന സൗഹൃദബന്ധങ്ങളും പ്രണയവും. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ “ആൽബട്രോസ്“ നിങ്ങളെയും കൂടെ കൂട്ടുന്നു…

Customer Reviews

Reviews

There are no reviews yet.

Be the first to review “Albatros | ആൽബട്രോസ്”

Your email address will not be published. Required fields are marked *