Chudukaneerilen jevithakadha
Chudukaneerilen jevithakadha Original price was: ₹195.00.Current price is: ₹160.00.
Back to products
The Jungle Book|ജംഗിൾ ബുക്ക്
The Jungle Book|ജംഗിൾ ബുക്ക് Original price was: ₹300.00.Current price is: ₹270.00.

Athmavyapari| ആത്മവ്യാപാരി

Original price was: ₹320.00.Current price is: ₹290.00.

ഞാൻ വിവർത്തനം ചെയ്ത മറ്റൊരു പുസ്തകം കൂടി..
#ആത്മവ്യാപാരി

ഇവാൾഡ് ഫ്ളിസാർ ✍️

ഇന്തോനേഷ്യയിലെ കിഴക്കൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ചെറിയ ദ്വീപായ സിംബയിലെ നിവാസികൾ തികച്ചും വ്യത്യസ്തങ്ങളായ ആചാരങ്ങൾ പുലർത്തുന്നതോടൊപ്പം ആത്മിയ കാര്യങ്ങളിൽ വളരെയധികം തൽപരരായിരുന്നു. സിംബയിലെത്തിച്ചേർന്ന വിൽസൻ എന്ന അമേരിക്കൻ വ്യാപാരി പ്രഗൽഭ ശില്പികളായ ദ്വീപ് നിവാസികളെക്കൊണ്ട് ആനകളുടെ വലിയ ശില്പങ്ങൾ തേക്കിൽ പണികഴിപ്പിച്ച് കയറ്റുമതി ചെയ്യുന്നു. ദ്വീപ് നിവാസികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനു വേണ്ടി ദ്വീപിലേക്ക് ആധുനികമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന വിൽസൻ ദ്വീപിനെ തന്റെ കോളനിയാക്കാൻ ശ്രമിക്കുന്നു. മനുഷ്യന്റെ വിവിധ അവ സ്ഥകൾ ആക്ഷേപഹാസ്യത്തിൻ്റെ മേമ്പൊടിയോടെ പ്രതിപാദിക്കുന്ന നോവൽ.

പരിഭാഷ :-മുളക്കുളം മുരളീധരൻ

Customer Reviews

Reviews

There are no reviews yet.

Be the first to review “Athmavyapari| ആത്മവ്യാപാരി”

Your email address will not be published. Required fields are marked *