Back to products
CHRONICLES OF 4ALLLIES
CHRONICLES OF 4ALLLIES Original price was: ₹200.00.Current price is: ₹150.00.

ATRAMEEL PRIYAMULLORAL | അത്രമേൽ പ്രിയമുള്ളൊരാൾ

180.00

ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്നവരിൽ പ്രിയപ്പെട്ടവരായി തീരുന്ന ചിലർ, അത്രമേൽ പ്രിയമുള്ളവരാകുന്നവർ. നമ്മൾ ആഗ്രഹിക്കുന്ന, നമ്മൾ ഇഷ്ടപ്പെടുന്ന നമ്മളെ നമ്മളായി അംഗീകരിക്കുന്നവർ… അതുപോലെ രണ്ട് വ്യക്തികളാണ് സൂര്യയും അതിഥിയും. സ്വന്തം വഴികൾ സ്വാതന്ത്രത്തോടെ സ്വീകരിച്ചു ജീവിക്കുന്നവർ. ഇവരുടെ ജീവിതം നിങ്ങൾക്ക് മുന്നിൽ തുറന്നുവെയ്ക്കപ്പെടുകയാണ് ഈ നോവലിൽ, യാദൃശ്ചികമായ ചില കടന്നു വരവുകൾക്ക് നമ്മുടെ ജീവിതത്തെ തന്നെ മാറ്റാൻ സാധിക്കും.

Customer Reviews

Reviews

There are no reviews yet.

Be the first to review “ATRAMEEL PRIYAMULLORAL | അത്രമേൽ പ്രിയമുള്ളൊരാൾ”

Your email address will not be published. Required fields are marked *