Back to products

Ayyankali: Dalit Leader of Organic Protest
₹250.00 Original price was: ₹250.00.₹200.00Current price is: ₹200.00.
Brahmana marxism|ബ്രാഹ്മണ മാര്‍ക്സിസം
₹270.00 Original price was: ₹270.00.₹240.00Current price is: ₹240.00.
ഇന്ത്യയില്‍ മാര്‍ക്സിസം തൊഴിലാളിവര്‍ഗത്തെയും ജനങളെയും ആകര്‍ഷിക്കാതിരുന്നതിന്റെ പ്രധാന കാരണങളിലൊന്ന് അത് ബ്രാഹ്മണരുടെ വ്യാപാരമായിരുന്നുവെന്നതാണ്.മര്‍ക്സിസം ബ്രാഹ്മണര്‍ തട്ടിയെടുത്തത് അതിനെ തുരങ്കം വെക്കാനായിരുന്നുവെന്നും വാദമുയിട്ടുണ്ട്. മനുഷ്യസമത്വതിന്റെയും സാഹോദര്യത്തിന്റെയും ശത്രുക്കളായ ബ്രാഹ്മണര്‍ പ്രയോഗിച്ച കപട മാര്‍ക്സിസം ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന്റെ,ദലിതരുടെ ആധികാരിക പ്രതിനിധികളാല്‍ വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത് ധൈര്യം നല്‍കുന്ന ഒരു കാര്യമാണ്

Unbeatable offers
Black Friday Blowout!
Customer Reviews
Be the first to review “Brahmana marxism|ബ്രാഹ്മണ മാര്‍ക്സിസം” Cancel reply
Reviews
There are no reviews yet.