NAMMALOLAM | നമ്മളോളം

130.00

കൂട്ടിനാരും ഇല്ലാതാകുമ്പോൾ നമ്മളെ തേടിവരുന്ന ചില സൗഹൃദങ്ങളുണ്ട്. ആ സുഹൃത്ത് ബന്ധത്തെ നമ്മൾ ഒരിക്കലും മറക്കില്ല. കാരണം നമ്മുടെ ദുഃഖങ്ങൾക്കും സന്തോഷങ്ങൾക്കും ആ ബന്ധത്തിന് വലിയ സ്ഥാനമുണ്ട്. അത്തരത്തിലുള്ള ഒരു സുഹൃത്ത് ബന്ധത്തിന്റെ ആഴവും സ്നേഹവും കാട്ടിത്തരുന്നതാണ് ഈ നോവൽ. തുടർന്ന് സൗഹൃദത്തിൻ്റെ നിരവധി വൈകാരിക തലങ്ങളിലേക്കുള്ള ഒരു യാത്ര. ആ യാത്ര്കൊടുവിൽ വിധി തട്ടിയെടുക്കുന്ന സൗഹൃദത്തിന്റെ നോവിൽ ഈ നോവൽ പൂർണ്ണമാകുന്നു.

Customer Reviews

Reviews

There are no reviews yet.

Be the first to review “NAMMALOLAM | നമ്മളോളം”

Your email address will not be published. Required fields are marked *