മോഹിതനായ ഒഡീസിയസ്|mohithanaya odisiyas
മോഹിതനായ ഒഡീസിയസ്|mohithanaya odisiyas Original price was: ₹420.00.Current price is: ₹370.00.
Back to products
Odinja Chirakukal|ഒടിഞ്ഞ ചിറകുകൾ
Odinja Chirakukal|ഒടിഞ്ഞ ചിറകുകൾ Original price was: ₹160.00.Current price is: ₹144.00.

Nattuchedikal Aarogya Rakshaykku|നാട്ടുചെടികൾ ആരോഗ്യരക്ഷയ്ക്ക്

Original price was: ₹230.00.Current price is: ₹200.00.

നാട്ടുചെടികൾ ആരോഗ്യരക്ഷയ്ക്ക്

അലീമ കെ

മഞ്ഞ ചേലവിരിച്ച് നാണo കുണുങ്ങി നിലക്കുന്ന മുക്കുറ്റിയും കാറ്റിനോട് കൊഞ്ചി കളിക്കുന്ന പൂവാംകുരുന്നിലയും പാടവരമ്പിൽ പച്ചപുതച്ച മുത്തിളും കഞ്ഞുണ്ണിയും വയൽചുള്ളിയും ഇടവഴി പൊന്തകളിൽ നമ്മെ കൊതിപ്പിച്ച നൊട്ടങ്ങയും പാണൽ പഴങ്ങളും സ്ലേറ്റ് മായ്ച്ച് കൊതി തീരാത്ത മഷിത്തണ്ടും പ്രസവിക്കാനായി പുസ്തകത്താളിൽ ഒളിപ്പിച്ചുവച്ച ഇല മുളച്ചിയും ബലവാനായ കുറുന്തോട്ടിയും ഇന്ദ്രവല്ലരി പൂചൂടി വരും ഉഴിഞ്ഞയും വേലികളിൽ ആലോലമാടും തിരുതാളിയും വെണ്മയുടെ പ്രതീകമായ തുമ്പയും പൊന്തകളിൽ വർണ്ണവിസ്മയം തീർത്ത വെള്ളിലയും തൊട്ടാൽ പിണങ്ങുന്ന തൊട്ടാവാടിയുമൊക്കെ ദിനേനയെന്നോണം കൺമുന്നിൽനിന്നും മാഞ്ഞുകൊണ്ടിരിക്കുന്നു. ഇവയെ തിരിച്ചറിയാനും വേണ്ട രീതിയിൽ സംരക്ഷിക്കാനും നാം ശ്രദ്ധിച്ചേ മതിയാവൂ. ആഹാരമായും ഔഷധമായും ഉപയോഗിക്കാനും ഇത്തരം നാട്ടുസസ്യങ്ങളെ പരിചയപ്പെടാനും അവയുടെ ശാസ്ത്രീയനാമം, ഉൾപ്പെടുന്ന കുടുംബം, അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ, നാട്ടറിവുകൾ, ഔഷധ ഗുണങ്ങൾ, പോഷക ഗുണങ്ങൾ, ബന്ധപ്പെട്ട ചൊല്ലുകൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ പുസ്തകം ഔഷധപ്രേമികൾക്കും ഗവേഷകർക്കും ഒരു മുതൽക്കൂടാവുമെന്ന കാര്യത്തിൽ സംശയമില്ല.

Customer Reviews

Reviews

There are no reviews yet.

Be the first to review “Nattuchedikal Aarogya Rakshaykku|നാട്ടുചെടികൾ ആരോഗ്യരക്ഷയ്ക്ക്”

Your email address will not be published. Required fields are marked *