PUZHAYORATHE VELLARAM KANNUKAL | പുഴയോരത്തെ വെള്ളാരം കണ്ണുകൾ
₹150.00
ഈ നോവൽ നിങ്ങളിലെ നിങ്ങളാണ്. നിങ്ങളുടെ ആരും കാണാത്ത മുഖങ്ങളാണ്. ഒന്നന്വേഷണം നടത്തി നോക്കിയാൽ ഇന്ന് നിങ്ങൾ ഓർക്കുക പോലും ചെയ്യാത്ത വിസ്മൃതിയുടെ ആഴിയിലേക്കു ആണ്ടുപോയ നിങ്ങളുടെ പല തമാശകളും ആരുടെയൊക്കെയോ ചിരികൾ എന്നന്നേക്കുമായി ഉടച്ചുകളഞ്ഞ ക്രൂരതകളാണ്. ചിലപ്പോഴെങ്കിലും കഥാനായകനെ ശപിച്ചും, ആരും കേൾക്കാതെ തെറി വിളിച്ചും, ഒടുക്കം കഥാന്ത്യത്തിൽ പുരുഷവർഗ്ഗത്തെ മുഴുവൻ വെറുത്തും വായിച്ചു തീർക്കേണ്ടി വന്നേക്കാവുന്നൊരു നോവൽ.

Unbeatable offers
Black Friday Blowout!
Customer Reviews
Be the first to review “PUZHAYORATHE VELLARAM KANNUKAL | പുഴയോരത്തെ വെള്ളാരം കണ്ണുകൾ” Cancel reply
Reviews
There are no reviews yet.