Ayyankali: Dalit Leader of Organic Protest
Ayyankali: Dalit Leader of Organic Protest Original price was: ₹250.00.Current price is: ₹200.00.
Back to products
ആര്യൻ ജൂതൻ ബ്രാഹ്മണൻ |Aryan Joothan Brahmanan
ആര്യൻ ജൂതൻ ബ്രാഹ്മണൻ |Aryan Joothan Brahmanan Original price was: ₹380.00.Current price is: ₹340.00.

Vakukalilude|വാക്കുകളിലൂടെ

Original price was: ₹150.00.Current price is: ₹130.00.

ഓരോ വാക്കും ഓരോ ജീവനാണ്.
അങ്ങനെയാകുമ്പോൾ ഈ പുസ്തകം എന്റെ അനുഭവങ്ങളുടെയും, ചിന്തകളുടെയും, സ്വപ്നങ്ങളുടെയും ശബ്ദമാണ്. പ്രണയം, വേദന, പ്രതീക്ഷ തുടങ്ങിയവയിലൂടെ പിറവിയെടുത്ത
കവിതകൾ.

ഈ കവിതകൾ എന്റെ ജീവിതമാണ്.
വരികളിൽ രചിക്കപ്പെട്ടു എന്നതിനപ്പുറം ഇത് ഒരു വഴികാട്ടലാണ്. തന്റെ വാക്കുകൾക്ക് വിലയുണ്ടെന്ന് ഓർമ്മപ്പെടുത്താൻ ഓരോ കവയത്രിക്കും ഇത് ഒരു ചെറിയ പ്രചോദനമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അക്ഷരങ്ങൾ കൊണ്ട് വാക്കുകൾ കോർക്കുന്നവർക്കും, വാക്കുകൾ കൊണ്ട് കവിതകളും കഥകളും ചേർത്തു വെക്കുന്നവർക്കും ഈ പുസ്തകം ഒരു കൂട്ടാകും.

Customer Reviews

Reviews

There are no reviews yet.

Be the first to review “Vakukalilude|വാക്കുകളിലൂടെ”

Your email address will not be published. Required fields are marked *