VASANTHANANTHARAM | വസന്താനന്തരം

170.00

പ്രേമം ഒരു ചെറിയ വിഷയമേയല്ല. അത് ലോകസാഹിത്യത്തിലെങ്ങുമെന്നപോലെ നമ്മുടെ സാഹിത്യത്തിലും വലിയ വിഷയവും സങ്കീർണ്ണമായ ആശയലോകങ്ങളും വിധ്വംസകമായ വിചിന്തനങ്ങളും തീർത്തു. ബായയുടെ വസന്താനന്തരവും ഒരു പ്രേമകഥയാണ്. ആധുനിക മലയാളിയുടെ ജീവിതത്തെ സമകാലികസന്ദർഭങ്ങളുടെ മൂർദ്ധന്യത്തിലേക്ക് ചേർത്തുവയ്ക്കുകയാണിവിടെ എഴുത്തുകാരൻ ദിവാകരനും മറിയാമ്മയും തമ്മിലുള്ള പ്രേമമാണിവിടെ ജീവിതത്തിനും കഥയ്ക്കും അവലംബമാക്കുന്നത്. പേരുകൾ ഒരുവേള ബഷീറിന്റെ കേശവൻ നായരെയും സാറാമ്മയെയും ഓർമ്മയിൽ കൊണ്ടുവന്നെങ്കിൽ അതു തീർത്തും യാദൃച്ഛികമല്ല.

Customer Reviews

Reviews

There are no reviews yet.

Be the first to review “VASANTHANANTHARAM | വസന്താനന്തരം”

Your email address will not be published. Required fields are marked *