ഇംഗ്ലീഷ് ശരിയും തെറ്റും |English Thettum Shariyum

290.00

ഇംഗ്ലീഷുകാരല്ലാത്തവർ ഇംഗ്ലീഷ് ഉപയോഗിക്കുമ്പോൾ വരുത്തുന്ന ശരി/ തെറ്റുകൾ അക്ഷരമാലാക്രമത്തിൽ പ്രതിപാദിക്കുന്ന ഒരു റഫറൻസ് പുസ്തകമാണിത്. പൊതുവ്യാകരണ നിയമങ്ങളോ സ്ഖലിതങ്ങളോ വിശദീക രിക്കുന്നതിനു പകരം, “പദവ്യാകരണ’ (word grammar)ത്തിനാണ് ഇതിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. പി.എസ്.സി. ഉൾപ്പെടെയുള്ള മത്സരപരീ ക്ഷകൾക്ക് ഒരുങ്ങുന്നവർക്കു‌ം ഇംഗ്ലീഷ് ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർക്കു‌ം ഉപകാരപ്പെടുന്ന പുസ്തകം.

Customer Reviews

Reviews

There are no reviews yet.

Be the first to review “ഇംഗ്ലീഷ് ശരിയും തെറ്റും |English Thettum Shariyum”

Your email address will not be published. Required fields are marked *