
തീത്തുരുത്തിലെ സാറ |Theethuruthile Saara
₹130.00 Original price was: ₹130.00.₹120.00Current price is: ₹120.00.

ഞാൻ സലഫി |njan salafi
₹550.00 Original price was: ₹550.00.₹500.00Current price is: ₹500.00.
“7കളുടെ പുസ്തകം|ezhukalude pusthakam” has been added to your cart. View cart
തലമുറകൾ ഒരു ഓർമക്കുറിപ്പ്|Thalamurakal – Oru Ormakkurippu
₹120.00 Original price was: ₹120.00.₹110.00Current price is: ₹110.00.
തലമുറകൾ ഒരു ഓർമക്കുറിപ്പ്
സവിശേഷമായ അനേകം കവിതകളാൽ അമേരിക്കൻ ബ്ലാക്ക് സാഹിത്യത്തെ സമ്പന്നമാക്കിയ കവിയുടെ ഏറെ ശ്രദ്ധേയമായ കൃതിയുടെ വിവർത്തനം. അവരുടെ പിതാവിന്റെ മരണ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അവർ സ്വാംശീകരിച്ച കുടുംബഗാഥ അനുസ്മരിക്കുന്ന തരത്തിലാണ് രചന. ഒരു വംശാവലിയുടെ ഗാഥയാണ് അവരുടെ പുസ്തകത്തിൽ ഉള്ളതെങ്കിലും അമേരിക്കയിൽ അടിമത്തത്തിലൂടെയും സ്വാതന്ത്രത്തിലൂടെയും കടന്നുപോയ കറുത്ത ജനതയുടെ ജീവിതങ്ങളുടെ നേർചിത്രങ്ങൾ കുറിച്ചിടുന്നതാണ് ഈ പുസ്തകം.
പരിഭാഷ : പി എസ് മനോജ്കുമാർ

Unbeatable offers
Black Friday Blowout!
Customer Reviews
Be the first to review “തലമുറകൾ ഒരു ഓർമക്കുറിപ്പ്|Thalamurakal – Oru Ormakkurippu” Cancel reply
Reviews
There are no reviews yet.